കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ കാണാനില്ല

വെച്ചൂച്ചിറ സ്വദേശിയാണ് ആശുപത്രി അധികൃതരെ കബളിപ്പിച്ച് ചാടിപോയത്.

0

പത്തനംതിട്ട :കോവിഡ് 19 സംശയത്തിന്റെ പേരില്‍ പത്തനംതിട്ട ജനറലാശുപത്രിയിൽ ഐസൊലേഷൻ നീരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയിൽ നിന്നും ഒളിച്ചോടി . വെച്ചൂച്ചിറ സ്വദേശിയാണ് ആശുപത്രി അധികൃതരെ കബളിപ്പിച്ച് ചാടിപോയത്. യുവാവിനെ കണ്ടുപിടിക്കാനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

You might also like

-