ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാൻ,
മർപ്പ മരുന്നുകളുമായി പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹത്തതിന്റെ ആരോഗ്യം പൂർണതോതിൽ വീണ്ടെടുക്കുന്നതിന് ജാഗ്രതയോടെയും അവബോധത്തോടെയും ഡോക്ടരമാർ ശ്രമം നടത്തി വരുന്നതായും വത്തിക്കാൻ അറിയിച്ചു

വത്തിക്കാൻ സിറ്റി|ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാൻ. ഇന്ന് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ ഇപ്പോൾ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്.
മർപ്പ മരുന്നുകളുമായി പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹത്തതിന്റെ ആരോഗ്യം പൂർണതോതിൽ വീണ്ടെടുക്കുന്നതിന് ജാഗ്രതയോടെയും അവബോധത്തോടെയും ഡോക്ടരമാർ ശ്രമം നടത്തി വരുന്നതായും വത്തിക്കാൻ അറിയിച്ചു
മാർപാപ്പ രാവിലെ കുർബാന സ്വീകരിച്ചു.പെട്ടന്നുണ്ടായ ബ്രോങ്കോസ്പാസ്ം എപ്പിസോഡിനെ തുടർന്ന് അപകടനില തരണം ചെയ്യാൻ ഏകദേശം 24 മുതൽ 48 മണിക്കൂർ വരെ വേണ്ടിവരും.റോമിലെ ജെമെല്ലിആശുപത്രി അധികൃതർ അറിയിച്ചു .ഫെബ്രുവരി 14 വെള്ളിയാഴ്ച മരപ്പാപ്പയെ ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പ്രവേശിപ്പിച്ചു.