പന്തളത്തു ബിജെപി പ്രതിക്ഷേധത്തിനിടെ കല്ലേറ് ബി ജെ പി പ്രവർത്തന മരിച്ചു
പന്തളത്ത് സി പി ഐ എം ഏരിയ കമ്മറ്റി ഓഫീസിനെ നേരെ പ്രവർത്തകർ കല്ലേറ് നടത്തി തിരിച്ചും സി പി ഐ എം ഓഫീസിൽ നിന്നും കല്ലേറുണ്ടായി കല്ലേറിൽ പോലീസ്‌കർക്കടക്കം പത്തോളം പേർക്ക് കല്ലേറിൽ പരിക്കേറ്റു . സാരമായി പരിക്കേറ്റ ബി ജെ പി പ്രവർത്തകൻ ആശുപത്രിയിൽ മരിച്ചു പന്തളം സ്വദേശി ചന്ദ്രൻ ഉണ്ണിത്താനാണ് മരിച്ചത്
പന്തളം :ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിക്ഷേധിച്ച് രാത്രി പന്തളത്തു ബി ജെ പി സംഘ്പരിവാർ പ്രവർത്തകർ നടത്തിയ പ്രധിഷേധ മാർച്ച അക്രമാസക്തമായി പന്തളത്ത് സി പി ഐ എം ഏരിയ കമ്മറ്റി ഓഫീസിനെ നേരെ പ്രവർത്തകർ കല്ലേറ് നടത്തി തിരിച്ചും സി പി ഐ എം ഓഫീസിൽ നിന്നും കല്ലേറുണ്ടായി കല്ലേറിൽ പോലീസ്‌കർക്കടക്കം പത്തോളം പേർക്ക് കല്ലേറിൽ പരിക്കേറ്റു . സാരമായി പരിക്കേറ്റ ബി ജെ പി പ്രവർത്തകൻ ആശുപത്രിയിൽ മരിച്ചു പന്തളം സ്വദേശി ചന്ദ്രൻ ഉണ്ണിത്താനാണ് മരിച്ചത് സംഭവുമായി ബന്ധപ്പെട്ട സിപ് ഐ എം പ്രവർത്തകരായ കണ്ണൻ രാജു എന്നിവരെ പോലീസ് പിടികൂടിയിട്ടുണ്ട് . കേസിൽ കൂടതൽ പേര് പ്രതികളിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു മരിച്ച ചന്ദ്രൻ ഉണ്ണിത്താന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്
.ഇന്നലെ ഉച്ചയോടെയാണ് പന്തളത്ത് സി.പി.എം,ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം തുടങ്ങിയത്. ഒരു കെ.എസ്. ആര്‍. ടി.സി ബസും ഒരു കാറും എറിഞ്ഞ് തകര്‍ക്കപ്പെട്ടു. കര്‍മസമിതിയുടെ നേതൃത്വത്തില്‍ എം.സി റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസവുമുണ്ടായിരുന്നു. ക്രമസമാധാന പ്രശ്നം നിലനില്ക്കുന്നതിനാല്‍ പന്തളത്തെ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്..
രാത്രി 11 മണിയോടെയാണ് മരണംസ്ഥിരീകരിച്ചത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സി.പി.ഒ രാജേഷിന്റെ സ്ഥിതി ഗുരുതരമാണ്. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തിന് ശേഷം ഇന്നലെ ഉച്ചയോടെയാണ് പന്തളത്ത് സി.പി.എംബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം തുടങ്ങിയത്. ഒരു കെ.എസ്. ആര്‍. ടി.സി ബസും ഒരു കാറും എറിഞ്ഞ് തകര്‍ക്കപ്പെട്ടു. കര്‍മസമിതിയുടെ നേതൃത്വത്തില്‍ എം.സി റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസവുമുണ്ടായിരുന്നു. ക്രമസമാധാന പ്രശ്നം നിലനില്ക്കുന്നതിനാല്‍ പന്തളത്തെ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്.