BREAKING NEWS കുടുംബത്തിൽ നിന്നും സ്ഥാനാർത്ഥി വേണ്ടന്ന് സമിതിയെ അറിയിച്ചിരുന്നു :ജോസ് കെ മാണി, ഇടമറ്റം ജോസ് ടോം പുലിക്കുന്നേൽ പാലായിൽ യു ഡി എഫ് സ്ഥാനാർത്ഥി ,കെ എം മാണിയുടെ വിശ്വസ്തൻ , നിഷ ജോസ് കെ മാണി മത്സരിക്കില്ല തോമസ് ചാഴികാടൻ ,കെഎം മാണിയുടെ കുടുംബത്തിൽ നിന്നും സ്ഥാനാർത്ഥിയായി പരിഗണിക്കില്ല