മദ്യം ഓൺലൈനിൽ ഉടൻ …ആപ്പ് വഴി ഓഡർ നൽകാം
ഓൺലൈൻ മദ്യ വിപണത്തിന് നിലവിലുള്ള ചട്ടം ഭേദഗതി ചെയ്യാണ് സർക്കാർ തിരക്കിട്ട കൂടിയാലോചനകൾ നടത്തുന്നുണ്ട് നിലവിലെ മദ്യനയത്തിൽ മാറ്റം വരുത്തിയാൽ മാത്രമേ മാധ്യമ ഓൺലൈൻ വഴി വിറ്റഴിക്കാനാകു .
തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യം ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്താനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചു. ഇതിനായി സോഫ്റ്റെവെയര്‍ നിര്‍മ്മിക്കാനുള്ള കമ്പനിയെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു. വെര്‍ച്ചുല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താനും ആലോചയുണ്ട്. കേരള സ്റ്റാര്‍ട്അപ് മിഷന് ബെവ്കോ എം.ഡി ഇത് സംബന്ധിച്ച് ഒരു കത്ത് ഇതിനകം നല്‍കിയിട്ടുണ്ട്.മദ്യം ഓൺലൈൻ വഴി വാങ്ങാൻ പ്രത്യേക സോഫ്റ്റ്‍വെയറും ആപ്പും ഉപയോഗിച്ചു മദ്യം വാങ്ങാം എങ്ങനെ വാങ്ങാൻ സാധിക്കാത്തവര്‍ക്കായി മൊബൈല്‍ എസ്.എം.എസ് വഴി മദ്യം ലഭ്യമാക്കാനും ആലോചനയുണ്ട്.
ഓൺലൈൻ മദ്യ വിപണത്തിന് നിലവിലുള്ള ചട്ടം ഭേദഗതി ചെയ്യാണ് സർക്കാർ തിരക്കിട്ട കൂടിയാലോചനകൾ നടത്തുന്നുണ്ട് നിലവിലെ മദ്യനയത്തിൽ മാറ്റം വരുത്തിയാൽ മാത്രമേ മാധ്യമ ഓൺലൈൻ വഴി വിറ്റഴിക്കാനാകു . മറ്റന്നാള്‍ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇക്കാര്യം ചർച്ച ചെയ്‌തേക്കും ബെവ്കോയും കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളും പൂര്‍ണ്ണമായും തുറന്നാല്‍ നിയന്ത്രിക്കാനാവാത്ത ആള്‍ക്കൂട്ടമുണ്ടാകും നിലവിലെ സാഹചര്യത്തിൽ ഇത്തരം സഹചാരായം ഒഴുവാക്കിയേ മതിയാവു ഇത് പരിഹരിക്കാനാണ് മാദ്യം വില്‍ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. തുസംബന്ധിച്ച തിരുമനക്ക് അടുത്ത മന്ത്രിസഭാധ് യോഗത്തിലുണ്ടാകും