ഇടുക്കി വെള്ളത്തൂവല്‍ വിമലാ സിറ്റിയില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞ് കയറി ഒരാള്‍ മരിച്ചു

0

ഇടുക്കി :വെള്ളത്തൂവല്‍ വിമലാ സിറ്റിയില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞ് കയറി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.ഓട്ടോ ഡ്രൈവര്‍ക്കും രണ്ട് സ്ത്രീകള്‍ക്കും ഗുരുതരമായി പരുക്കേറ്റു.കാര്‍ ഓടിച്ച തമിഴ്‌നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ആയിരമേക്കര്‍ സ്വദേശി ഷൈലയാണ് മരിച്ചത്. കാര്‍, നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലേക്കും ബസ് സ്റ്റോപ്പിലേക്കും ഇടിച്ച്‌ കയറിയാണ് അപകടമുണ്ടായത്.

You might also like

-