‘ഓയിൽ’ കുമാർ ഭക്ഷണം ഒരു ദിവസം 7 ലിറ്റർ എഞ്ചിൻ ഓയിൽ! എഞ്ചിൻ ഓയിൽ മാത്രം കുടിച്ചു 39 വർഷമായി ജീവിക്കുന്ന കർണാടക സ്വദേശി

നമ്മുടെ നാട്ടിൽ എല്ലാവരും അരിയോ ഗോതമ്പോ മൽസ്യമോ മാംസസമോ മറ്റു ധാന്യങ്ങളോ ഉപയോഗിച്ചുള്ള ഭകഷണം തയ്യാറാക്കി കഴിക്കുമ്പോൾ കർണാടകയിലെ ഗ്രാമത്തിലെ ഒരാൾ എഞ്ചിൻ ഓയിൽ കുടിച്ച് ജീവിക്കുന്നും കുമാർ 'ഓയിൽ കുമാർ' എന്ന് വിളിക്കുന്ന ഇദ്ദേഹത്തിന്റെ പതിറ്റാണ്ടുകളായുള്ള ഈ ശീലം എഞ്ചിൻ ഓയിൽ കുടിച്ച് ജീവിക്കുന്നു എന്നുള്ളതാണ്

ബെംഗളൂരു | സാധാരണഗതിയിൽ ആരും രുചിച്ചുപോലും നോക്കില്ലാത്ത ആരോഗ്യത്തിന് ഹാനികരമായ പദാർത്ഥമാണ് ഫോസിൽ ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങളുടെ പ്രവത്തിനു ഉപയോഗിക്കുന്ന എഞ്ചിൻ ഓയിൽ , എന്നാൽ ഈ എഞ്ചിൻ ഓയിൽ വർഷങ്ങളായി കുടിച്ചു ജീവിക്കുന്ന ഒരാളുണ്ടെന്ന് അറിഞ്ഞാലോ ഉണ്ട്അങ്ങനെ ഒരാളുണ്ട് നമ്മുടെ ഈ ഇന്ത്യൽ തന്നെ ! ? നമ്മുടെ നാട്ടിൽ എല്ലാവരും അരിയോ ഗോതമ്പോ മൽസ്യമോ മാംസസമോ മറ്റു ധാന്യങ്ങളോ ഉപയോഗിച്ചുള്ള ഭകഷണം തയ്യാറാക്കി കഴിക്കുമ്പോൾ കർണാടകയിലെ ഗ്രാമത്തിലെ ഒരാൾ എഞ്ചിൻ ഓയിൽ കുടിച്ച് ജീവിക്കുന്നും കുമാർ ‘ഓയിൽ കുമാർ’ എന്ന് വിളിക്കുന്ന ഇദ്ദേഹത്തിന്റെ പതിറ്റാണ്ടുകളായുള്ള ഈ ശീലം എഞ്ചിൻ ഓയിൽ കുടിച്ച് ജീവിക്കുന്നു എന്നുള്ളതാണ് . അദ്ദേഹം എഞ്ചിൻ ഓയിൽ കുടിക്കുന്നത് സാമൂഹ്യ മാധ്യമ പോസ്റ്റിലൂടെ വെളിപ്പെട്ടതോടെയാണ് വൈറലായത് ഓയിൽ കുമാർ വയറൽ ആയത് .മുപ്പത് വർഷത്തിലേറെയായി ഇദ്ദേഹത്തിന്റെ ആഹാരക്രമത്തിൽ എഞ്ചിൻ ഓയിൽ മാത്രമാണ് ഉൾപ്പെടുട്ടത്തിയിട്ടുള്ളത് .

കർണാടകയിലെ ശിവമോഗ ജില്ലക്കാരനായ ഇദ്ദേഹം ‘ഓയിൽ കുമാർ’ എന്നാണ് അറിയപ്പെടുന്നത്. ദിവസവും ഏഴോ എട്ടോ ലിറ്റർ എഞ്ചിൻ ഓയിലാണ് ഇദ്ദേഹം കുടിക്കുന്നതെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. ഇതിനോടൊപ്പം ഇദ്ദേഹം സ്ഥിരമായി ചായയും കുടിക്കാറുണ്ട്. ചായ ഒരു സാധാരണ പാനീയമാണെങ്കിലും,മോട്ടോർ ഓയിൽ വളരെ വിഷമയവും അപകടകരവുമാണ്.
വൈറൽ വീഡിയോയിൽ ആളുകൾ അദ്ദേഹത്തിന് ഭക്ഷണം നൽകുന്നത് കാണാം, എന്നാൽ കുമാർ അത് നിരസിച്ചു. പകരം, അദ്ദേഹം കുപ്പിയിൽ നിന്ന് എഞ്ചിൻ ഓയിൽ കുടിക്കുന്നു.ആരോഗ്യപരമായ ദോഷഫലങ്ങളൊന്നും ഉണ്ടായിട്ടില്ല ദശാബ്ദങ്ങളായി എഞ്ചിൻ ഓയിൽ കുടിച്ചിട്ടും, ഇദ്ദേഹത്തെ ഒരു ആശുപത്രിയിലും പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. വൈദ്യസഹായം ആവശ്യമുള്ള വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു.

You might also like

-