മൂന്നാറിൽ നിന്നും നിരീക്ഷണത്തിൽ ആയിരുന്ന ബ്രിട്ടീഷ് കോവിഡ് ബാധിതൻ രക്ഷപെട്ടത് ട്രാവൽ ഏജന്റ് വഴിയെന്ന് ജില്ലാകളക്ടർ
ഇയാൾക്ക് കടുത്ത ചുമ അനുഭപെട്ടാൽ ഉണ്ടെന്ന ടാറ്റ ടി ജനറൽ ആശുപത്രിയിൽ എത്തിച്ചു ആരോഗ്യ പരിശോധന നടത്തി ഇയാളെ നിരീക്ഷണത്തിൽ വെക്കുകയുമായിരുന്നു
മൂന്നാർ : മൂന്നാറിൽ നിന്നും കോവിഡ് ബാധിതൻ രക്ഷപെട്ടത് സംന്ധിച്ചു പരിശോധിക്കുമെന്നു ജില്ലാകളക്ടർ എച് ദിനേശൻ പറഞ്ഞു . സ്ഥിഗതികൾ വിലയിരുത്തി വരുകയാണ് അഞ്ചാം തിയതിയാണ് ഇയാൾ അടക്കം പത്തൊൻപതു അംഗ സംഘം മൂന്നാറിൽ എത്തുന്നത് . ഇയാൾക്ക് കടുത്ത ചുമ അനുഭപെട്ടാൽ ഉണ്ടെന്ന ടാറ്റ ടി ജനറൽ ആശുപത്രിയിൽ എത്തിച്ചു ആരോഗ്യ പരിശോധന നടത്തി ഇയാളെ നിരീക്ഷണത്തിൽ വെക്കുകയുമായിരുന്നു.രാത്രി പത്തുമണിക്ക് ഇവർ രക്ഷപ്പെട്ടതായി രാവിലെ ഒൻപതുമണിക്കാണ് ദേവികുളം സബ് കളക്ടർ തന്നെ അറിയിക്കുന്നത് ഈ വിവരം അപ്പോൾ തന്നെ എറണാകുള ജില്ലാ കലക്ടറുമായി ബന്ധപ്പെടുകയും എറണാകുള ജില്ലാകളക്ടർ സിയലുമായി ബന്ധപെട്ടാനാണ് സൗദി വിമാനം വിമാനത്തിൽനിന്നും ഇവരെ പിടികൂടുന്നത് നിരീക്ഷണത്തിൽ ആയിരുന്ന ഇയാളും ഭാര്യയും കൂടുതൽ പ്രദേശങ്ങൾ സന്ദർശിച്ചതായി കരുതുന്നില്ല എന്തന്നാൽ ഇയാളുടെ കൂടെ യുണ്ടായിരുന്ന മറ്റു പതിനേഴു പേര് ആരൊക്കെആയി ബന്ധപെട്ടു എന്നത് സംബന്ധിച്ചു ഇവർ സഞ്ചരിച്ച റൂട്ട് മാപ് തയ്യാറാക്കുകയുമാണ് പ്രാഥമീകമായി ജില്ലാഭരകൂടം ചെയ്യുക . നിരീക്ഷത്തിൽ ആയിരുന്ന ആളുകൾ രക്ഷ പെട്ടത് സംബന്ധിച്ചു ടി കൗണ്ടി റിസോർട്ടിലെ ജീവനക്കാർക്ക് പങ്ക് ഉണ്ടോ എന്നും പരിശോധിക്കുകമെന്നും ജില്ലാകളക്ടർ അറിയിച്ചു അതേസമയം ജാലങ്ങൾ പരിഭ്രാന്തി പെടേണ്ടതില്ലന്നും അദ്ദേഹം കുട്ടി ചേർത്തു