വയനാട് ദുരന്തം മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന്‍ എംപി

അണകെട്ട് തകർന്നാൽ കേരളം ഇല്ലാതാകും കേരളത്തിലെ ലക്ഷകണക്കിന് ജനങ്ങളുടെ സുരക്ഷാ കണക്കി അണക്കെട്ടിന്റെ സുരക്ഷാ സംന്ധിച്ച് വിദഗ്ധ പരിശോധന ആവശ്യമാണ് രാജ്യസഭയിലാണ് ഇക്കാര്യം എംപി ആവശ്യപ്പെട്ടത്.

0

ഡല്‍ഹി| വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന്‍ എംപി.ആവശ്യപ്പെട്ടു ,അണകെട്ട് തകർന്നാൽ കേരളം ഇല്ലാതാകും കേരളത്തിലെ ലക്ഷകണക്കിന് ജനങ്ങളുടെ സുരക്ഷാ കണക്കി അണക്കെട്ടിന്റെ സുരക്ഷാ സംന്ധിച്ച് വിദഗ്ധ പരിശോധന ആവശ്യമാണ് രാജ്യസഭയിലാണ് ഇക്കാര്യം എംപി ആവശ്യപ്പെട്ടത്.

വിദഗ്ധ പരിശോധനക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണം. അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

You might also like

-