ഇരട്ട ചങ്കനല്ലടാ ” മുചങ്കൻ മുച്ഛങ്കൻ ” ശവസംസ്‌കാരത്തിനുള്ള പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കിയ മുഖ്യമന്ത്രി മുച്ചങ്കനിന്ന് യാക്കോബ സഭ

മൂന്ന് ചങ്കുള്ളയാളാണെന്ന് യാക്കോബായസഭയിലെ സീനിയര്‍ മെത്രാപ്പൊലീത്താ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് തീര്‍ഥാടകസംഗമത്തില്‍ പറഞ്ഞു.

0

കോട്ടയം:യാക്കോബായ ഓർത്തഡോൿസ് തർക്കങ്ങൾക്കിടയിൽ മുടങ്ങുന്ന ശവസംസ്കര ശിശ്രുഷകൾ നടത്താൻ ഓര്‍ഡിനന്‍സ് പുറത്തിറക്കിയ മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല, മൂന്ന് ചങ്കുള്ളയാളാണെന്ന് യാക്കോബായസഭയിലെ സീനിയര്‍ മെത്രാപ്പൊലീത്താ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് തീര്‍ഥാടകസംഗമത്തില്‍ പറഞ്ഞു.ഓർത്തഡോൿസ് കരൺ മുഖ്യമന്ത്രിയായാൽ ഓർത്തോഡോക്സിന് വേണ്ടിയെ ചെയ്യൂ കോൺഗ്രസുകാരൻ മുഖ്യമന്ത്രിയാലും ഓർത്തോഡോക്സിനുവേണ്ടിയെ ചെയ്യൂ എന്നാൽ കമ്മ്യൂണിസ്റ്റുകാരാണ് ബാബ കക്ഷിയും മെത്രാൻ കക്ഷിയും ഇല്ലാത്തതിനാൽ കമ്യൂണിസ്റ്റുകാരൻ നീതിയെ ചെയ്യൂവന്നു കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയുംനടത്തുന്നതിനിടയിലാണ് മെത്രാപ്പൊലീത്തായുടെ പ്രഖ്യപനം തീര്‍ഥാടനകേന്ദ്രമായ മഞ്ഞിനിക്കരയിലെ പെരുന്നാളിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെപേരിലും കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയുംയാക്കോബായ വിശ്വാസികൾ നടത്തിയത്.

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍തമ്മിലുള്ള തര്‍ക്കത്തിൽയാക്കോബായ സഭയിലുള്ളവരുടെ ശവസംസ്‌കാരശുശ്രൂഷകള്‍ നടത്താനാകാത്ത സാഹചര്യമുണ്ടായിരുന്നു. ഇതു പരിഹരിക്കാൻ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഇതിനുള്ള നന്ദിസൂചകമായാണ് പിണറായിക്ക് ദീക്ഷയുസ്സ് ഉണ്ടാകാൻ കുര്‍ബാനയും പ്രാര്‍ഥനയും നടത്തിയത്.

You might also like

-