വൈദുതി മന്ത്രി എം എം മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപെടേണ്ടതില്ലനും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു
തൊടുപുഴ : ദേഹസ്യത്തെത്തുടർന്ന് വൈദുതി മന്ത്രി എം എം മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . എന്ന് പുലർച്ചയെ മുന്ന് മണിക്കാണ് നെഞ്ചുവേദനയെത്തുടർന്ന് മന്ത്രിയെ ആശുപത്രിയിൽതൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പ്രവേശിപ്പിച്ചത് . മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപെടേണ്ടതില്ലനും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു . ആഹാരകഴിച്ചതിൽ നിന്നുണ്ടായ ഗ്യാസ്ട്രബിൾ മാത്രമാണ് നെഞ്ചുവേദനക്ക് കാരണമെന്നുംഇ സി ജി യില്മറ്റും കുഴപ്പമില്ലെന്നും 9മണിയോടെ ആശുപത്രീ വിടാമെന്ന് അദ്ദേഹത്തെ ചികിൽസിച്ച ഡോക്ട്ടർ മാർ പറഞ്ഞു