ലണ്ടൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നേവൽ ദി ജ്യൂവെൽ മികച്ചചിത്രം
2017 ൽ പുറത്തിറങ്ങിയ ചലച്ചിത്രം ഒരു അറബ് കല്യാണത്തിന്റെ ഇരകളായ ഒരു അമ്മയുടെയും മകളുടെയും ജീവിതം സിനിമയാക്കിയതാണ്
ലണ്ടൺ :ലണ്ടൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫെസ്റ്റിവൽ യൂറോപ്പിലെ ഏറ്റവും മികച്ച സിനിമ ഫെസ്റ്റുവലുകളിൽ ഒന്നാണ്ഒരാഴ്ചയായി ലണ്ടനിൽ നടന്നഫെസ്റ്റിവലിൽ മലയാളചലച്ചിത്രം നേവൽ ദി ജ്യൂവെൽ മികച്ചചിത്രമായി തെരെഞ്ഞെടുത്തു രഞ്ജിലാൽ ദാമോദരനാണ് നിർമണവും സംവിധാനം നിർവ്വവഹിച്ചിട്ടുള്ളത് 2017 ൽ പുറത്തിറങ്ങിയ ചലച്ചിത്രം ഒരു അറബ് കല്യാണത്തിന്റെ ഇരകളായ ഒരു അമ്മയുടെയും മകളുടെയും ജീവിതം സിനിമയാക്കിയതാണ് . ശ്വേത മേനോൻ, അനു സിതാര, ആദിൽ ഹുസൈൻ, അലൻ മാറ്റെഴ്സ്, അഞ്ജലി നായർ, സുധീർ കരമന, പാരീസ് ലക്ഷ്മി പോർട്ര റൈറ്റർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തട്ടുള്ളത്
ഇന്നലെ സമാപിച്ച ഈസ്റ്റേൺ യൂറോപ് ഫ്യൂഷൻ ഫിലിം ഫെസ്റിവലിലും “നേവൽ ദി ജ്യൂവെൽ ” ഏറ്റവും നല്ല മ്യൂസിക് സ്കോർ നുള്ള പുരസ്‌കാരം നേടിയിരുന്നു ഹോളി വുഡ് മ്യൂസിക് ഡയറക്ടർ ആയ എഡി ഒറീസ നേടി മികച്ച സംഗീതഞ്ജനുള്ള പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്