ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനത്തേയും പിന്തുണക്കു കെ പി എ മജീദ്

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെപറ്റി പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് നീക്കുപോക്ക് ഗുണം ചെയ്തെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍‌ നീക്ക്പോക്ക് ഉണ്ടാകുമോയെന്ന് യു.ഡി.എഫാണ് തീരുമാനക്കേണ്ടതെന്നും

0

കോഴിക്കോട് :ഉമ്മൻ ചാണ്ടിയുടെ തിരിച്ചവരവിൽ ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനത്തേയും പിന്തുണക്കുമെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. തദ്ദേശ തെരഞ്ഞെടുപ്പിൽലീഗ് ഉണ്ടാക്കിയനീക്ക് പോക്ക് ഗുണം ചെയ്തെന്നും കെ.പി.എ മജീദ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെപറ്റി പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് നീക്കുപോക്ക് ഗുണം ചെയ്തെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍‌ നീക്ക്പോക്ക് ഉണ്ടാകുമോയെന്ന് യു.ഡി.എഫാണ് തീരുമാനക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

You might also like

-