റഷ്യയിൽ നിന്നും 10 കാമോവ് – 31 ഹെലികോപ്റ്റർ വാങ്ങാൻ 3500 കോടിയുടെ കരാർ

നിലവിൽ ഇത്തരത്തിലുള്ള 12 ഹെലികോപ്റ്ററുകൾ നേവി ഇപ്പോൾ ഉപയോഗിക്കുന്നുണ്ട് ഇതിനു പുറമെയാണ് പുതിയതായി പത്ത് ഹെലികോട്ടാർ കുടി വാങ്ങാൻ പ്രധിരോധമാത്രാലയം തിരുമാനിച്ചത് . പുതുതായി വാങ്ങുന്ന കോപ്റ്ററുകൾ കോസ്റ്റൽ ഗാർഡിനായാണ് ഉപയോഗപ്പെടുത്തുക

0

ഡൽഹി :അതൃത്തിയിൽനിന്നുമുള്ള വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ നാവിക സേന റഷ്യ നിന്നും പത്ത് കാമോവ് -31 ഹെലികോപ്റ്ററുകൾ വാങ്ങു. ഹെലികോപ്റ്റർ വാങ്ങുന്നതുമായി ബന്ധപ്പെട്ട 3500 കോടി രൂപ ചിലവിടുന്നതിന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു .നിലവിൽ ഇത്തരത്തിലുള്ള 12 ഹെലികോപ്റ്ററുകൾ നേവി ഇപ്പോൾ ഉപയോഗിക്കുന്നുണ്ട് ഇതിനു പുറമെയാണ് പുതിയതായി പത്ത് ഹെലികോട്ടാർ കുടി വാങ്ങാൻ പ്രധിരോധമാത്രാലയം തിരുമാനിച്ചത് . പുതുതായി വാങ്ങുന്ന കോപ്റ്ററുകൾ കോസ്റ്റൽ ഗാർഡിനായാണ് ഉപയോഗപ്പെടുത്തുക .
സമുദ്രാതിര്ത്തി കടന്നുള്ള ഭീകരത ചെറുക്കുന്നതിനും സമുദ്രാതിര്ത്തിയിലെ നിയമലംഗങ്ങൾ ചെറുക്കുന്നതിനുമാണ് പുതിയ കോപ്റ്റർ നാവിക സേന ഉപയോഗിക്കുക പുതിയ കോപ്റ്റർ കുടി എത്തുന്നതോടെ ഇന്ത്യൻ അധിനത സമുദ്ര മെഹളയിൽ നാവിക സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ

You might also like

-