78 വിദ്യാർത്ഥികളെയും 3 അധ്യാപകരെയും വിഘടനവാദികൾ തട്ടിക്കൊണ്ടുപോയി

കുട്ടികളെ തട്ടിക്കൊണ്ടുപോയത് എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് വ്യക്തമല്ല ബാമെൻഡിൽ നിന്ന് 24 കിലോമീറ്റർ അകലെ ബഫൂട്ടിനടുത്തുള്ള ഒരു ഉപേക്ഷിക്കപ്പെട്ടകെട്ടിടത്തിൽ വിദ്യാർത്ഥികളെ പ്രാപിച്ചിട്ടുള്ളതായി വിവര ലഭിച്ചിട്ടുണ്ടെന്ന് സ്‌കൂളിന്റെ നടത്തിപ്പുകാരായ .ചർച്ച് ഓഫ് കാമെറൂൺ അധികൃതർപറഞ്ഞു

0

കാമറൂൺ /ബാംണ്ട:കാമറൂണിന്റെതലസ്ഥാനമായ ബാംണ്ട.യിൽ 78 വിദ്യാർത്ഥികളും മൂന്നുപേരും അധ്യാപകരെയും ഭാഷ വികടന വാദികൾ തട്ടിക്കൊണ്ടുപോയി ഞായറാഴ്ച രാജ്യ തലസ്ഥനത്തെ പ്രധാന സ്‌കൂളിലെ വിദ്യാർത്ഥികളെയാണ് വിഘടനവാദികൾ തട്ടികൊണ്ടുപായത് സ്‌കൂൾ ബസ്സിന്റെ ഡ്രൈവറെ വിഘടനവാദികൾ പിന്നീട് മോചിപ്പിച്ചു .

കാമറൂണിന്റെ വടക്കൻ-പടിഞ്ഞാറൻ, തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങൾ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നർക്കാണ് ഭൂരിപക്ഷം ഇവിടം കേന്ദ്രി കരിച്ച
പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യമുന്നയിച്ച് പ്രക്ഷോപണം നടത്തുന്ന വിഘടനവാദികളാണ് തട്ടിക്കൊണ്ടുപോകലിനെ പിന്നിലെന്നാണ് വിവരം കാമറൂണിൽ ഭൂരിഭാഗം പേര് ഫ്രഞ്ച് സംസാരിക്കുന്നവരാണ് ഇതിനെതിരെ ആയുധം ഉപയോഗിച്ചുള്ള പോരാട്ടമാണ് വിഘടനവാദികൾസ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്നത് .കുട്ടികളെ തട്ടിക്കൊണ്ടുപോയത് എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് വ്യക്തമല്ല ബാമെൻഡിൽ നിന്ന് 24 കിലോമീറ്റർ അകലെ ബഫൂട്ടിനടുത്തുള്ള ഒരു ഉപേക്ഷിക്കപ്പെട്ടകെട്ടിടത്തിൽ വിദ്യാർത്ഥികളെ പ്രാപിച്ചിട്ടുള്ളതായി വിവര ലഭിച്ചിട്ടുണ്ടെന്ന് സ്‌കൂളിന്റെ നടത്തിപ്പുകാരായ .ചർച്ച് ഓഫ് കാമെറൂൺ അധികൃതർപറഞ്ഞു
വിഘടനവാദികളുമായി സ്‌കൂൾ അധികൃതർ നടത്തിയ ചർച്ചയിൽ ഇന്നലെ കുട്ടികളെ മോചിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രദേശത്തു കനത്ത മഴ കാരണം മോചനം സത്യമായില്ല
കാമറൂണിലെ ഇംഗ്ലീഷ്-സംസാരിക്കുന്നവർ തങ്ങൾ വിവേചനത്തിന് ഇരയായിട്ടുണ്ട് എന്ന് പരാതിപ്പെടുന്നു. ഉന്നത സിവിൽ സർവീസ് ജോലികളിൽ നിന്നും പുറത്താക്കപ്പെടുന്നുവെന്നും, ഇംഗ്ലീഷ് ഭാഷ ഔദ്യോഗിക ഭാഷയാണെങ്കിലും ഗവൺമെൻറ് പ്രമാണങ്ങൾ ഫ്രഞ്ചിൽ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന് അവർ പറയുന്നു

You might also like

-