ജപ്പാനിൽ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 100കവിഞ്ഞു നിരവധിപേരെ ഒഴിക്കിൽപെട്ടത് കാണാതായി
നദികളിൽ ജലനിരപ്പ് ക്രമാതീതമായിയുയാർന്നതിനെ തുടർന്ന് തീരത്ത്നിന്നു രണ്ട് ദശലക്ഷം പേരെ ഒഴിപ്പിച്ചു
ടോക്കിയോ :വ്യാഴാഴ്ച മുതൽ പെയ്യുന്ന കനത്തമഴയിൽ , പടിഞ്ഞാറൻ ജപ്പാനിലെ ചില ഭാഗങ്ങൾ ജൂലൈയിലെ സാധാരണ മഴയുടെ മൂന്നിരട്ടിയാണ്. നദികളിൽ ജലനിരപ്പ് ക്രമാതീതമായിയുയാർന്നതിനെ തുടർന്ന് തീരത്ത്നിന്നു രണ്ട് ദശലക്ഷം പേരെ ഒഴിപ്പിച്ചു.”ഇത്തരത്തിലുള്ള മഴ ഞങ്ങൾ നേരിട്ടിട്ടില്ല,” ഒരു കാലാവസ്ഥാ വിഭാഗം പറഞ്ഞു.മോട്ടോയമ പട്ടണത്തിൽ ഷികോക്കു ദ്വീപിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും 583 മില്ലീമീറ്റർ മഴയാണ് പെയ്തത് വെള്ളപ്പൊക്കത്തിൽ
നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾകൊണ്ട് നദിതീരങ്ങൾ മുടി മണ്ണിടിച്ചലിൽ ആയിരകണക്കിന് വീടുകൾ ഒലിച്ചുപോയിട്ടുണ്ട്