വെട്ടേറ്റു ചികിത്സയിൽ കഴിയുന്ന സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീറിനെ പി ജയരാജൻ സന്ദർശിച്ചു

വടകരയിലെ സിപിഎം സ്ഥാനാർഥി പി ജയരാജൻ വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന വടകരയിലെ ഇടതുവിമത സ്ഥാനാർഥി സി ഒ ടി നസീറിനെ സന്ദർശിച്ചു.വടകരയിലെ സിപിഎം സ്ഥാനാർഥി പി ജയരാജൻ വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന വടകരയിലെ ഇടതുവിമത സ്ഥാനാർഥി സി ഒ ടി നസീറിനെ സന്ദർശിച്ചു

0

കണ്ണൂർ :വടകരയിലെ സിപിഎം സ്ഥാനാർഥി പി ജയരാജൻ വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന വടകരയിലെ ഇടതുവിമത സ്ഥാനാർഥി സി ഒ ടി നസീറിനെ സന്ദർശിച്ചു. വടകരയിലെ സിപിഎം സ്ഥാനാർഥി പി ജയരാജൻ വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന വടകരയിലെ ഇടതുവിമത സ്ഥാനാർഥി സി ഒ ടി നസീറിനെ സന്ദർശിച്ചു.വടകരയിലെ സിപിഎം സ്ഥാനാർഥി പി ജയരാജൻ വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന വടകരയിലെ ഇടതുവിമത സ്ഥാനാർഥി സി ഒ ടി നസീറിനെ സന്ദർശിച്ചു.

തലശ്ശേരിയിൽ വച്ച് വെട്ടേറ്റ സി ഒ ടി നസീറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെട്ടേറ്റ് തൂങ്ങിയ വിരലുകൾ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. തലശ്ശേരിയിൽ വച്ച് വെട്ടേറ്റ സി ഒ ടി നസീറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെട്ടേറ്റ് തൂങ്ങിയ വിരലുകൾ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു.
തലശ്ശേരിയിൽ വച്ച് വെട്ടേറ്റ സി ഒ ടി നസീറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെട്ടേറ്റ് തൂങ്ങിയ വിരലുകൾ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു

You might also like

-