ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,43,144 പേർക്ക് കോവിഡ് 4000 പേർ മരിച്ചു
രാജ്യത്ത് കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിലും പ്രധാന മന്ത്രിയെ കാണാനില്ലെന്ന വിമർശനവുമായി കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി തുറന്നടിച്ചു .മോഡിയ്ക്ക് അമിത്ഷാക്കുമെതിരെ ആർ എസ് എസ് വും രംഗത്തെത്തിയിട്ടുണ്ട്
ഡൽഹി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,43,144 പേർക്ക് പുതിയതായി കോവിഡ് സ്ഥികരിച്ചു 3,44,776 പേർക്ക് രോഗമുക്തിയുണ്ടായി 4,000 മരണങ്ങലാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തട്ടുള്ളത് കേന്ദ്ര ആരോഗ്യ മന്ത്രാലയംഅറിയിച്ചു ഇതോടെ കോവിഡ് ബാധിച്ചു രാജ്യത്ത് മരിച്ചവരുടെ എണ്ണം 2,62,317 .
കോവിഡ്മ വ്യാപനത്തിൽ മഹാരാഷ്ട്രയാൻ മുന്നിൽ എവിടെ ഇതുവരെ
52.3 ലക്ഷപേരിൽ കോവിഡ് സ്തികരിക്കയുണ്ടായി രണ്ടാംസ്ഥാനം കർണാടകകയാണ് 46 ലക്ഷപേർക്ക് രോഗബാധ സ്ഥികരിച്ചു. മൂന്നാം സ്ഥാനത്തു കേരളമാണ് സംസ്ഥാനത്ത് കേരളം
20.1 ലക്ഷപേരിൽ രോഗബാധ സ്ഥികരിച്ചു കർണാടകത്തിൽ 20.5 ലക്ഷം പേർക്കും ഉത്തരപ്രദേശിൽ 15.6 ലലക്ഷം പേർക്കും കോവിഡ് സ്ഥികരിക്കയുണ്ടായി .
അതേസമയം രാജ്യത്ത് കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിലും പ്രധാന മന്ത്രിയെ കാണാനില്ലെന്ന വിമർശനവുമായി കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി തുറന്നടിച്ചു .മോഡിയ്ക്ക് അമിത്ഷാക്കുമെതിരെ ആർ എസ് എസ് വും രംഗത്തെത്തിയിട്ടുണ്ട്