ഇടുക്കി ചെറുതോണിയില്‍ ഉപ്പുതോടിൽ ഉരുള്‍പൊട്ടി; നാലു മരണം…അടിമാലിയും മൂന്നാറും ഇടുക്കിയും തീർത്തും ഒറ്റപെട്ടു

15 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചെറുതോണിയിൽ ഒരു കുടുംബത്തിലെ 3 പേര്‍ ഉള്‍പ്പെടേ 4 പേരാണ് മരിച്ചത്.

0

[1:36 PM, 8/18/2018] P R D Santhosh: IDAMALAYAR DAM -18-08-2018
Reporting time – 1.00 pm
Reservoir water level. -168.36
Full reservoir level -169.00m
Gross Inflow – 480.56cumecs
Net inflow – ( 80.56) cumecs
Dam spill – 400cumecs
P/H discharge -0
Gate opening – 1, 2, “3 & 4 @ 1 m
[1:36 PM, 8/18/2018] P R D Santhosh: IDUKKI RESERVOIR Dt: 18.08.2018
WL at 1.00 PM 2401.72ft Hourly Gross inflow : 1185 cumecs
6 Hrs Av. Net Inflow: 162 cumecs
PH discharge : 94 cumecs
Spill : 800cumecs
Cumulative spill : 648.686Mm3
Hourly net inflow : 291cumecs
Gates 2,3&4 @ 1.9 m/E and 1&5 1m/E
F R L : 2403 ft

ചെറുതോണി: ഇടുക്കിയില്‍ രണ്ടിടത്ത് ഉരുള്‍ പൊട്ടല്‍. 4 പേര്‍ മരിച്ചു. 15 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചെറുതോണിയിൽ ഒരു കുടുംബത്തിലെ 3 പേര്‍ ഉള്‍പ്പെടേ 4 പേരാണ് മരിച്ചത് പുലർച്ചെയാണ് ഉരുള്പൊട്ടലുണ്ടായത്

.അയ്യർകുന്നേൽ മാത്യുവും ഇവരുടെ കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ചെറുതോണിക്ക് സമീപം ഉപ്പുതോടിലും കട്ടപ്പന വെള്ളയാംകുടി കെഎസ്ആർടിസി ബസ് സ്റ്റാന്‍റിന് സമീപവുമാണ് ഉരുള്‍ പൊട്ടിയത്.ബസ് സ്റ്റാന്‍റില്‍ ഉണ്ടായിരുന്നവരാണ് രക്ഷപ്പെട്ടത്. ബസുകൾ മണ്ണിനടയിൽപ്പെട്ടു.അടിമാലിക്ക് സമീപം ഓടക്കാസിറ്റിയിലും മങ്കടവിലും ഉരുൾ പൊട്ടലുണ്ടായി ആളപായമില്ല . നിരവതിയേക്കർ സ്ഥലം ഒളിച്ചു പോയിട്ടുണ്ട് .അടിമാലിയിൽ ദേശീയപാതയോരത്ത് മൂന്നുനില വീട് 150 അടി താഴ്ചയിലേക്ക് ഒലിച്ചുപോയി . കുമ്പൻപാറയിൽ നാലിടത് ഒരുരുള പൊട്ടി ദേവികുളം താലൂക്കിൽ നുരെ കണക്കിനാളുകൾ ഭാവനരഹിതരായിട്ടുണ്ട് . മാങ്കുളവും ഇടമലകുടിയും പാടേ ഒറ്റപെട്ടു ഇടമക്കുടിയിൽ രൂക്ഷമായ ഭഷ്യ ഷാമം ഉള്ളതായി റിപോർട്ടുണ്ട്

You might also like

-