ഇടുക്കിയിൽ കോവിഡ് സ്ഥികരിച്ച പൊതു പ്രവർത്തകന്റെ റൂട്ട് മാപ്പ് ഇനിയും പുറത്തുവിടാതെ ജില്ലാഭരകൂടം സംഭവത്തിൽ ദൂരൂഹതയെന്നാരോപണം

2020 ഫെബ്രുവരി മാസം 29 തിയതി മുതൽ മാർച്ച് 26 വരെയുള്ള റൂട്ട് മാപ്പിൽ , മാർച്ച് നാലാം തിയതി എവിടെ എന്നത് സംബന്ധിച്ചു . റൂട്ട് മാപ്പിൽ രേഖപ്പെടുത്തിയിട്ടില്ല . ഈ ദിവസ്സം ഇയാൾ എവിടെ എന്നത് സംബന്ധിച്ചു വ്യകത വരുത്തതാണ്. പ്രശ്ങ്ങൾ ഇടയാക്കിയിട്ടുള്ളത്

0

കൊച്ചി : ഇടുക്കിയിൽ കോവിഡ് സ്ഥികരിച്ച പൊതുപ്രവർത്തകന്റെ റൂട്ട് മാപ് ഇനിയും പ്രസദ്ധികരിക്കത്തിൽ ദൂരൂഹതയെന്നാരോപണം .മാർച്ച് 26 നാണ് പൊതുപ്രവർത്തകന് കോവിഡ് സ്ഥികരിച്ചതായി ജില്ലാഭരകൂടം വാർത്താക്കുറിപ്പ് ഇറക്കുന്നത് . പിറ്റേദിവസംമാർച്ച് 27 ന് ഇയാളുടെ ഭാഗിമായ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പ്രസദ്ധികരിച്ചു വെങ്കിലും അത് അപൂർണമായിരുന്നു. 2020 ഫെബ്രുവരി മാസം 29 തിയതി മുതൽ മാർച്ച് 26 വരെയുള്ള റൂട്ട് മാപ്പിൽ , മാർച്ച് നാലാം തിയതി ഇയാൾ എവിടെ എന്നത് സംബന്ധിച്ചു . റൂട്ട് മാപ്പിൽ രേഖപ്പെടുത്തിയിട്ടില്ല . ഈ ദിവസ്സം ഇയാൾ എവിടെ എന്നത് സംബന്ധിച്ചു വ്യകത വരുത്തതാണ്. പ്രശ്ങ്ങൾ ഇടയാക്കിയിട്ടുള്ളത് ദുരൂഹത വർധിപ്പിച്ചിട്ടുള്ളതും മാത്രമല്ല പ്രസദ്ധികരിച്ച റൂട്ട് മാപ്പിലാകട്ടെ ഇയാൾ ആരൊക്ക ആയി ബന്ധപെട്ടുണ്ട് എന്നത് സംബന്ധിച്ചു വ്യകതയില്ല . പൊതുപ്രവർത്തകരാകുമ്പോൾ സ്വാഭാവികമായും കൂടെ ആളുകൾ ഉണ്ടാകും ഇവർ ആരൊക്കെ എന്നത് സംബന്ധിച്ചു ജില്ലാ ഭരണകൂടം വ്യകത്മാക്കിയിട്ടില്ല. ഇത്തരത്തിൽ വ്യകതയില്ലാത്ത റൂട്ട് മാപ്പല്ല മറ്റുജില്ലകളിൽ പ്രസദ്ധികരിച്ചിട്ടുള്ളത്  . കോവിഡ് 19 ബാധിതനായ വ്യകതി ആരോടൊക്കെ ഇടപഴകിയിട്ടുണ്ടോ അവരുടെയെല്ലാ വിവരങ്ങൾ അടങ്ങിയതാണ് മറ്റു ജില്ലാ ഭരണകൂടങ്ങൾ തയ്യാറാക്കിയിട്ടുള്ള റൂട്ട് മാപ്പുകൾ
വ്യകതയില്ലാത്ത .റിപ്പോർട്ടുകൾ കോവിഡിന്റെ സമൂഹ വ്യാപനത്തിന് വഴിതെളിക്കുമെന്ന ആശങ്ക നില നിക്കുന്ന സാഹചര്യത്തിലാണ് . ജില്ലാ ഭരണകൂടം കോവിഡ് ബാധിച്ച പൊതു പ്രവർത്തകന്റെ പ്രസ്താവന ജില്ലാ ഇന്ഫര്മേഷന് ഔദ്യോഗിക ഇ മെയിൽ മെയിൽ വിലാസത്തിലൂടെ മാധ്യമങ്ങൾക്ക് നൽകുന്നത്നൽകുന്നത് .
ജില്ലാഭരണകൂടം പുറത്തുവിട്ട കോവിഡ് 19 സ്‌ഥികരിച്ച പൊതുപ്രവർത്തകന്റെ വിട്ടുപോയ ദിവസങ്ങളിയും രേഖപ്പെടുത്തിയിട്ടുള്ള ദിവസങ്ങളിലെയും വ്യകതതേടി ജില്ലാ മെഡിക്കൽ ഓഫീസറെയും പോലീസ് ഉദ്യോഗസ്ഥരെയും ഞങ്ങളുടെ പ്രധിനിധികൾ ബന്ധപ്പെട്ടപ്പോൾ ഇയാൾ ആരോഗ്യ പ്രവർത്തകർക്ക് നൽകിയ വിവരങ്ങളിൽ വൈരുധ്യങ്ങൾ ഉണ്ടെന്നു വിവരങ്ങൾ നൽകുന്നതിൽ മടികാണിക്കുന്നതായും അറിയിച്ചു . ഇയാളുടെ സമ്പർഗ്ഗ പട്ടിക തയ്യാറാക്കുന്നതിനായി സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും .ഇവർ നൽകിയ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലും മൊബൈൽ ടവ്വർ കേന്ദ്രികരിച്ചുള്ള അന്വേഷത്തിലും ഇയാൾ മാർച്ച് നാലിന് പെരുമ്പാവൂരിൽ ഉണ്ടെന്നു വ്യകത്മായതായി. ഈവിവരങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും ആരോഗ്യ പ്രവർത്തകർ ആദിവസം ഇയാൾ ആരൊക്കെ ആയി സംമ്പർഗ്ഗം പുലർത്തി എന്ന് തിരക്കിയപ്പോൾ പെരുമ്പാവൂർ ഭാഗത്തുള്ള സ്ത്രീ സുഹൃത്തിനെ കണ്ടിരുന്നതായി ഇയാൾ ആരോഗ്യ പ്രവർത്തകരോട് വെളിപ്പെടുത്തിയിട്ടുള്ളതെന്ന് ഡി എം ഓ അറിയിച്ചു . മറ്റുവിവരങ്ങൾ അന്വേഷിച്ചുവരുന്നതായും ഇവർ അറിയിച്ചു .ഇവിടെനിന്നാകും രോഗപടന്നതെന്നാണ് കരുതുന്നതെന്നുംവ്യകതമാക്കി ,പൊതുപ്രവർത്തകൻ ആരെല്ലാമായി സന്ധിച്ചു എന്ന് വ്യകതമല്ലാത്ത സാഹചര്യത്തിൽ ആരൊക്കെ മുൻകരുതൽ എടുക്കണമെന്നതിൽ ഇപ്പോഴു അവ്യകത നിലനിൽക്കുകയാണ് . നിരവധിപേർ ജില്ലയിൽ ഭയാശങ്കയിലുമാണ് . കോവിഡ് ബാധിച്ചവർ യഥാര്ത്ഥ വിവരങ്ങൾ മറച്ചുവച്ചത്  കുറ്റകരമാണ് . എന്നാൽ നാളിതുവരെയും ഇക്കാര്യത്തിൽ വ്യകത വരുത്താൻ കഴിയാത്തത് ദൂരൂഹതയിലേക്കാണ് വിരൽ ചൂണ്ടുന്നത് .
കോവിഡ് സ്‌ഥികരിച്ച പൊതുപ്രവർത്തകന്റെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയി മറ്റു പരിശോധനകൂടി നടത്തി നെഗറ്റീവ് എന്ന് സ്ഥികരിച്ചാൽ. ഇയാൾക്ക് വീട്ടിലേക്ക് മടങ്ങാം അതേസമയം ഇയാളുമായി സംമ്പർഗ്ഗം പുലർത്തിയിരുന്ന ഇടുക്കി ചുരളി സ്വദേശിക്ക് കോവിഡ് 19 സ്‌ഥികരിക്കയുണ്ടായി . നിലവിൽ ലഭിച്ച ഇയാളുടെ സംമ്പർഗ്ഗ പട്ടിക പ്രകാരം നൂറു പേര് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിലാണ് .

You might also like

-