breaking news….ഇടുക്കി ഡാം തുറന്നു …. അണകെട്ട് തുറക്കുന്നത് 26വർഷത്തിനുശേഷം പെരിയാർ തീരങ്ങളിൽ കനത്ത ജാഗ്രത

0

IDUKKI RESERVOIR Dt: 09.08.2018
WL at 11.00 am : 2398.88ft
F R L : 2403 ft.

ഇടുക്കി അണക്കെട്ടിന്റെഷട്ടർ തുറന്നു 12 .30 നാണ് ഡാംതുറന്നത് അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകൾ നടുവിലെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തിയാണ് അധികജലം പുറത്തള്ളുന്നത്. ചെറുതോണി ഡാം ന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരു കരകളിലും 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.ഒരു ഷട്ടർ 50 സെമിയാണ് തുറക്കുക . 50 cumecs ( 50000ltr/ sec) ജലമാണ് പുറത്തേക്കൊഴുകക
ഇത് ഒരു ട്രയൽ റൺ ആണ് യാതൊരു പരിഭ്രാന്തിയുടെയും ആവിശ്യമില്ല ന്ന് ജില്ലാഭരണകൂടം അറിയിച്ചു പുഴയിൽ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്

ഇടുക്കി അണക്കെട്ടിന്റെ  ഷട്ടറിന്റെ  തുറന്നു 12 .35 നാണ് ഡാംതുറന്നത് അണക്കെട്ടിന്റെ  അഞ്ചു ഷട്ടറുകൾ  നടുവിലെ ഷട്ടർ  50 സെന്റിമീറ്റർ ഉയർത്തിയാണ്   അധികജലം  പുറത്തള്ളുന്നത്.  ചെറുതോണി ഡാം ന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരു കരകളിലും 100 മീറ്റർ ചുറ്റളവിൽ  താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.ഒരു ഷട്ടർ 50 സെമിയാണ് തുറക്കുക . 50 cumecs ( 50000ltr/ sec) ജലമാണ് പുറത്തേക്കൊഴുകക

ഇപ്പോൾ നടക്കുന്നത് ട്രയൽ റൺ ആണ് യാതൊരു പരിഭ്രാന്തിയുടെയും ആവിശ്യമില്ല ന്ന് ജില്ലാഭരണകൂടം അറിയിച്ചു പുഴയിൽ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് ചെറുതോണി പാലം വഴിയുള്ള ഗതാഗതം തടഞ്ഞിട്ടുണ്ട്

You might also like

-