ഇടുക്കി ജില്ലയിൽ ഒരാൾക്കു കൂടി കൊറോണ , സ്ഥികരിച്ചതു. ചെറുതോണിയിൽ കോവിഡ് 19 സ്ഥികരിച്ച പൊതുപ്രവർത്തന്റെ സമ്പർഗ്ഗ പട്ടികയിലുള്ള സ്ത്രീക്ക്
ഇപ്പോൾ സ്ഥിരീകരിച്ച ബൈസൺവാലി {36 വയസുള്ള} സ്വദേശിനിയെ ഇടുക്കി മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിലേക്ക് മാറ്റിഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു .
ഇടുക്കി :ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ബ്രിട്ടീഷ് പൗരൻ ഉൾപ്പെടെ അഞ്ചു പേർക്കാണ് കോവിഡ് ബാധിച്ചത്. ഇപ്പോൾ സ്ഥിരീകരിച്ച ബൈസൺവാലി {36 വയസുള്ള} സ്വദേശിനിയെ ഇടുക്കി മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിലേക്ക് മാറ്റിഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു . ഇന്ന് ലഭിച്ച 24 പേരുടെ ഫലം നെഗറ്റീവ് ആണ്. പൊതുപ്രവർത്തകന്റെ സമ്പർഗ്ഗ പട്ടികയിലുള്ള ചുരളി സ്വദേശിക്ക് ഇന്നലെ കോവിഡ് 19 സ്ഥികരിച്ചിരുന്നു മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിൽ ഇടുക്കിയിൽ ഇന്നലെ പുറത്തുവന്ന റിസൾട്ട് കൂടി ചേർത്തിട്ടാണ് ഇന്ന് 2 കേസുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.
പൊതുപ്രവർത്തകന്റെ സമ്പർഗ്ഗ പട്ടികയിൽ ഉള്ള ഒരു വാർത്തക്ക് കുടി കോവിഡ് 19 സ്‌ഥികരിച്ചതോട് ആദിവാസിമേഖലയിലേക്ക് രോഗം വ്യപിച്ചിട്ടുണ്ടോ എന്ന ആശങ്ക നിലനിക്കുകയാണ് അതേസമയം എന്ന് രോഗം സ്ഥികരിച്ച വനിതയുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെ സമ്പർഗ്ഗ പട്ടിക ഉടൻ തയ്യാറാക്കുമെന്ന് ഇടുക്കി ഡി എം ഓ അറിയിച്ചു