വനം വകുപ്പ് മന്ത്രി കെ.രാജു അടിമാലിയിലെ ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ചു

ഇടുക്കി ജില്ലക്ക് കൂടതൽ സഹായം നൽകുമെന്ന് മന്ത്രി കെ.രാജു

0

അടിമാലി :ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയ്ക്ക് കൂടുതല്‍ സഹായം നൽകുമെന്ന് അടിമാലിയില്‍ ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ച് ശേഷം മന്ത്രി കെ.രാജു പറഞ്ഞുഎട്ടു മുറിയില്‍ മണ്ണിടിച്ചിലില്‍ കുടുംബാംഗങ്ങളെ മുഴുവൻ പേരെയും ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹസന്‍കുട്ടിയെ മന്ത്രി സന്ദര്‍ശിച്ചു. മണ്ണിടിച്ചിലുണ്ടായ വിവിധ പ്രദേശങ്ങളും മന്ത്രി സന്ദര്‍ശിച്ചു. വീടു നഷ്ടപ്പെവരെ പുനരധിവസിപ്പിക്കാനുളള നടപടികള്‍ സ്വീകരിക്കുമെും മന്ത്രി പറഞ്ഞു. ജോയ്‌സ് ജോര്‍ജ് എം.പി, ഇ.എസ്.ബിജിമോള്‍ എം.എല്‍എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു

You might also like

-