ഹണി ട്രാപ്പിലൂടെ വ്യാപാരിയുടെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത അഭിഭാഷകൻ ഉൾപ്പെടെ പ്രതികളുടെ പേരിൽ സമാന തട്ടിനടത്തിയതിന് മറ്റൊരു കേസ് കുടി
ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി നൽകുമെന്ന് ഭീക്ഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് പ്രതികൾക്കെതിരെ മറ്റൊരു കേസ്സുകൂടി പോലീസ് രജിസ്റ്റർ ചെയ്തട്ടുള്ളത്
അടിമാലി: – പോലീസുകാരെന്ന വ്യാജേന വ്യാപാരിയെ ഹണീ ട്രാപ്പിലൂടെ കുടുക്കി അഞ്ച് അംഗ സംഘം പണം തട്ടിയെടുത്തകേസിൽ അഭിഭാഷകൻ ഉൾപ്പെടെ നാലുപേർ പോലീസ് പ്രതികൾക്കെതിരെ സമാനമായ മറ്റൊരു തട്ടിപ്പുകേസുകൂടി പോലീസ്പി രജിസ്റ്റർ ചെയ്തു ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി നൽകുമെന്ന് ഭീക്ഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് പ്രതികൾക്കെതിരെ മറ്റൊരു കേസ്സുകൂടി പോലീസ് രജിസ്റ്റർ ചെയ്തട്ടുള്ളത് വളരെ പതിനാലാം മെയിൽ സ്വദേശിയുടെ കൈയിൽ നിന്നും 25000 രൂപ തട്ടിയെടുത്ത പരാതിയിലാണ് കേസ്സെടുത്തട്ടുള്ളത് . കേസിൽ ഒന്നാപ്രതി അഭിഭാഷകനായ അടിമലീകരയിൽ മറ്റപ്പിള്ളി വീട്ടിൽ ബെന്നി മാത്യു ആണ് ,രണ്ടാം പ്രതി അടിമാലി കല്ലാർകുട്ടി കുയിലിമല ഭാഗത്ത് പഴക്കളിയിൽ വീട്ടിൽ ജോയിയുടെ ഭാര്യ ലതാദേവി
അഭിഭാഷകനായ ബെന്നിമാത്യു ലത ദേവിയെ ഉപയോഗപ്പെടുത്തി സമാനരീതിയിൽ ഭീഷി പെടുത്തി പണം തട്ടിയെടുത്തയാണ് കേസ്സ് ഇരുകെസ്സുകളിലും ഇരുവരുടെയും അറസ്റ്റ് രേഖപെടുത്തിയിട്ടുണ്ട് , അഭിഭാഷകനും സംഘവും സ്ത്രീകളെ ഉപയോഗപ്പെടുത്തി നിരവധി ആളുകളിൽ നിന്നും പണം മറ്റും കവർന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് കേസിൽ മറ്റൊരു അഭിഭാഷകനും പങ്കുള്ളതായാണ് വിവരം