യുഎഇയില്‍ കനത്ത മഴതുടരന്നു
യുഎഇയില്‍ കനത്ത മഴതുടരന്നു , പലയിടങ്ങളിലും ഇടിമിലോടു കൂടിയാണ് മഴ പെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും തണുത്ത കാറ്റ് വീശുന്നത് തുടരുകയാണ്. ന്യൂന മര്‍ദ്ദത്തിന്റെ ഫലമായി ബുധനാഴ്ച വരെ മഴ തുടരുമൊണ് സൂചന. ശക്തമായ മഴ ഇലെ ഉച്ചവരെ തുടര്‍ന്നു. ചില പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായി. രണ്ടര ദശകത്തിനിടെ യുഎഇ കണ്ട ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തതൊണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റും അനുഭവപ്പെടും. ഒമാന്‍ തീരത്ത് കടല്‍ സാമാന്യം പ്രക്ഷുബ്ധമായിരിക്കും