പ​ഞ്ചാ​യ​ത്ത്, മു​ന്‍​സി​പ്പ​ല്‍ ഭേ​ദ​ഗ​തി ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ര്‍​ഡു​ക​ള്‍ പു​ന​ര്‍​വി​ഭ​ജ​നം ന​ട​ത്താ​നു​ള്ള ബി​ല്‍ നി​യ​മ​മാ​യി. നി​യ​മ​സ​ഭ പാ​സാ​ക്കി​യ വി​ഭ​ജ​ന ബി​ല്ലി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഒ​പ്പി​ട്ടു. പ​ഞ്ചാ​യ​ത്ത്, മു​ന്‍​സി​പ്പ​ല്‍ ഭേ​ദ​ഗ​തി ബി​ല്ലു​ക​ളി​ലാ​ണ് ഗ​വ​ര്‍​ണ​ര്‍ ഒ​പ്പി​ട്ട​ത്.
ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഒ​പ്പി​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഗ​വ​ര്‍​ണ​ര്‍ ബില്‍ വ​രു​മ്ബോ​ള്‍ ത​ട​സ​വാ​ദ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​മോ എ​ന്ന ആ​ശ​ങ്ക സ​ര്‍​ക്കാ​രി​ന് ഉ​ണ്ടാ​യി​രു​ന്നു.

You might also like

-