ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ്

ഇന്നാണ് ഗവർണറുടെ പരിശോധന ഫലം വന്നത്. രാജ്ഭവനിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ് ഗവർണർ.

0

തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു.ട്വിറ്ററിലൂടെ ഗവര്‍ണര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നാണ് ഗവർണറുടെ പരിശോധന ഫലം വന്നത്. രാജ്ഭവനിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ് ഗവർണർ. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Kerala Governor
Hon’ble Governor Shri Arif Mohammed Khan said :”I have tested positive for Covid19.But, there is no cause for concern. However, I request all those who had contact with me in NewDelhi last week to test for Covid, or be under observation to be on the safe side”:PRO,KeralaRajBhavan
‘പരിശോധനയില്‍ എനിക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു. എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല. എന്നിരുന്നാലും കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും പരിശോധന നടത്താന്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം എല്ലാവരും സുരക്ഷിതമായി നിരീക്ഷണത്തില്‍ കഴിയുക’. ഗവര്‍ണര്‍ പറഞ്ഞു.
You might also like

-