ഇടുക്കി മുൻ രൂപത അധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അത്യാസന്നനിലയിൽ
ഇടുക്കി മുൻ രൂപത അധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അതിസന്നനിലയിൽ ആശുപത്രിയിൽ
ഇടുക്കി : ഇടുക്കി മുൻ രൂപത അധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അതിസന്നനിലയിൽ ആശുപത്രിയിൽ . മാർച്ച് മൂന്നാം വാരത്തിൽ അടിമാലിയിൽ സ്വകാര്യാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മാർ മാത്യു അനിക്കുഴികാട്ടിലിനെ ഇന്ന് പുലർച്ചയാണ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചത് . രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമാതീതമായി വർധിച്ച ബിഷപ്പിന്ന്റെ കിഡ്നിയുടെ പ്രവർത്തനം പൂർണമായി നിലച്ചതായി അദ്ദേഹത്തെ ചികിൽസിക്കുന്ന ഡോക്ടർമാർ പറഞ്ഞു പല ആന്തരിക അവയവങ്ങളുടെയും പ്രവർത്തനം നിലച്ചതിനാൽ ടുബ് വഴിയാണ്ഭക്ഷണവും മരുന്നും നൽകുന്നത് .രാവിലെ അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 400 ന് മുകളിലായിരുന്നു ഇന്സുലിന് നൽകുന്നുണ്ട് മുൻപ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊലചെരി മെഡിക്കൽ മിഷൻ ആശുപത്രിയിലും ചികിസയിൽ ആയിരുന്ന ആരോഗ്യ നിലയിൽ കാര്യമായി പുരോഗതി ഇല്ലാത്തതിനാൽ നേഴ്‌സിങ് ശിശ്രുഷ ഡോകടരമാർ നിര്ദേശിക്കാകയായിരുന്നു അടിമാലിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മാർ മാത്യു അനിക്കുഴികാട്ടിലിനെ ഇന്ന് പുലർച്ചയെയാണ് കൊലചെരിയിലേക്ക് മാറ്റിയത്.
ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പായി ചുമതലയേറ്റ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഹൈറേഞ്ചിലെ ജനങ്ങളുടെ പ്രശനങ്ങളിൽ മുഖം നോക്കാതെ ഭരണകൂടങ്ങളെ വിമർശിച്ചിരുന്നു ആളായിരുന്നു . ഇടുക്കി അരങ്ങേറിയ കുടിയേറ്റ പട്ടയ സമരങ്ങളിൽ അദ്ദേഹം മുന്നി പോരാളിയായി . രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്ധിച്ചതിനെത്തുടർന്ന് ആരോഗ്യനില നിരന്തരം മോശമായതിനെ തുടർന്ന് ബിഷപ് സ്ഥാനത്തു നിന്നും അദ്ദേഹം പിൻവാങ്ങുകയായിരുന്നു
മാർ മാത്യു അനിക്കുഴികാട്ടിലിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ച് ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ സഭ വിശ്വാസികൾക്ക്പ്രത്യേക സർക്കുലർ പ്രസ്ഡതികരിച്ചു .
Our beloved Bishop Mar Mathew Anikuzhikattil is admitted in Morning star Hospital, Adimaly from the third week of March.
Before that he was admitted in Kolencherry Medical College for more than one week under the treatment of nephrologist Dr. Kishore.
He is suffering from multiple organ failures and is now undergoing dialysis daily.
Dr. Kishore is consulted often.
Due to Parkinson’s disease he is not able to swallow food or medicine. Therefore tube feeding is started.
His health is not satisfactory.
Often he is sleepy, but not a bedridden patient.
At times he sits up and talks, but often in a feeble voice.
Doctors are of the opinion that at present it is highly risky to transfer him to another hospital.
Let us pray for our beloved Bishop.
I appreciate your genuine interest in knowing the health situation of our bishop.
If there are any developments it will be communicated.
Your’s in Christ
+Mar John Nellikunnel