മുംബയിൽ ആശുപത്രിയിൽ അഗ്നിബാധ നാലുപേർ രോഗികൾ മരിച്ചു

അഗ്നിബാധ അണക്കാൻ ശ്രമം നടന്നു വരികയാണ് രണ്ട് ഫയർ എഞ്ചിനുകളും റെസ്ക്യൂ വാഹനവും സ്ഥലത്ത തീ അണക്കാൻ ശ്രമം നടത്തി വരികയാനിന്നുതാനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു

0

മുംബൈ :മുംബൈയിൽ ഇന്ന് പുലർച്ചെ 03:40 ഓടെ താനെയിലെ പ്രൈം ക്രിട്ടികെയർ ആശുപത്രിയിൽ തീപിടിത്തമുണ്ടായി. തീപിടുത്തത്തിൽ നാലുപേർ രോഗികൾ മരിച്ചു .ആശുപത്രി കെട്ടിടത്തിൽ തീ പടരുന്നതിനിടയിൽ രോഗികളെ വെന്റിലേറ്ററിൽ നിന്നും മാറ്റി മറ്റിടങ്ങൾക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്.

ANI
@ANI

അഗ്നിബാധ അണക്കാൻ ശ്രമം നടന്നു വരികയാണ് രണ്ട് ഫയർ എഞ്ചിനുകളും റെസ്ക്യൂ വാഹനവും സ്ഥലത്ത തീ അണക്കാൻ ശ്രമം നടത്തി വരികയാനിന്നുതാനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.ഷോട്ട് സർക്യുട്ട് ആൻ അഗ്നിബാധക്ക് കാരണമെന്ന പ്രാഥമിക വിവരം

You might also like

-