മുഖ്യമന്ത്രി വിളിച്ചു ചേർത്ത കര്ഷകരുമായുള്ള മുഖാമുഖം ഇന്ന്

മുഖാമുഖത്തിൽ പ്രധാനമായും രാഷ്രിയ പാർട്ടികളുടെ കർഷക പോഷക സംഘടനകൾക്കാണ് കുടത്തലയും ക്ഷണം ലഭിച്ചിട്ടുള്ളത് . കാർഷിക മേഖലയുടെയും കർഷകരുടെ യഥാർത്ഥ പ്രശ്ങ്ങൾ പറയാൻ കഴിയുന്നസ്വതന്ത്ര കർഷക സംഘടനകൾക്ക് മുഖാമുഖത്തിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല .

0

ആലപ്പുഴ | ലോകസഭാ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുഖ്യമന്ത്രി വിളിച്ചു ചേർത്ത കര്ഷകരുമായുള്ള മുഖാമുഖം ഇന്ന് .ആലപ്പുഴ ജില്ലയിൽ. കർഷകരുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കാംലോട്ട് കൺവെൻഷനൽ സെന്ററിലാണ് പരിപാടി മുഖാമുഖത്തിൽ പ്രധാനമായും രാഷ്രിയ പാർട്ടികളുടെ കർഷക പോഷക സംഘടനകൾക്കാണ് കുടത്തലയും ക്ഷണം ലഭിച്ചിട്ടുള്ളത് . കാർഷിക മേഖലയുടെയും കർഷകരുടെ യഥാർത്ഥ പ്രശ്ങ്ങൾ പറയാൻ കഴിയുന്നസ്വതന്ത്ര കർഷക സംഘടനകൾക്ക് മുഖാമുഖത്തിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല . തെരെഞ്ഞുടുപ്പ്പ് മുന്നിൽ കണ്ടാണ് മുഖമന്ത്രി യോഗം വിളിച്ചിട്ടുള്ളതെന്നും കാര്ഷിക മേഖല നേരിടുന്ന യാതൊരു പ്രശനങ്ങളും പരിഹരിക്കാൻ യോഗം ഉപഹരിക്കില്ലന്നും വിവാദം കർഷക സംഘടനകൾ പ്രതികരിച്ചു

സംസ്ഥാനതലത്തിൽ വിവിധ മേഖലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന കർഷകർ, കർഷക തൊഴിലാളികൾ, കാർഷിക സംരംഭകർ, കാർഷിക മേഖലയിലെ അക്കാദമിക് സ്ഥാപനങ്ങൾ, കർഷക- കർഷക തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവരുമായി മുഖ്യമന്ത്രി സംവദിക്കും.മെന്നാണ് സർക്കാർ അറിയിപ്പ്

You might also like

-