ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചുവെന്ന് എ കെ ബാലന്‍.
50 ശതമാനം വേട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 19 - 1 എന്ന നിലയിലാണ് യുഡിഎഫ്- എല്‍ഡിഎഫ് ലീഡ് നില. ആലപ്പുഴയില്‍ മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്.
തിരുവനന്തപുരം: ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചുവെന്ന് നിയമമന്ത്രി എ കെ ബാലന്‍. ശബരിമല വിഷയം തിരിച്ചടി ആയോ എന്നത് പരിശോധിച്ച് പറയാമെന്ന് എ കെ ബാലൻ പറഞ്ഞു. ദേശീയ തലത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനെ കഴിയു എന്നുള്ളത് കൊണ്ടാണ് കേരളത്തിൽ ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തത്. ഇതിലും വലിയ തിരിച്ചടി ഇടതു പക്ഷത്തിന് ഉണ്ടായിട്ടുണ്ടെന്നും ബാലൻ വ്യക്തമാക്കി.
50 ശതമാനം വേട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 19 – 1 എന്ന നിലയിലാണ് യുഡിഎഫ്- എല്‍ഡിഎഫ് ലീഡ് നില. ആലപ്പുഴയില്‍ മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്. ബാക്കി 19 മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുമ്പിലെത്തിയിരിക്കുന്നത്.