ഡൽഹിയിൽ കിട്ടിട സമുച്ചയത്തിൽ നാല്പത്തി ഒന്നുപേർക്ക് കോവിഡ് 19

രാജ്യത്തു കോവിഡ്ബാധിച്ചവരുടെ എണ്ണം 37,336 ഉയർന്നു മരണ സംഖ്യ1,223പിന്നിട്ടു

0

ഡൽഹി :ഡൽഹി കപഷെരയിലെ ഡിസി ഓഫീസിനടുത്തുള്ള തെകെ വാലി ഗാലിയിലെ കെട്ടിടസമുച്ചയത്തിലെ 41 പേർക്ക് സ്ഥികരിച്ചു

ANI
41 people from a building in Theke Wali Gali near the DC office in Kapashera, have tested positive for COVID19. The building was sealed on April 19 after one person from the building tested positive: Office of DM Delhi South-West

ഏപ്രിൽ 19 ന് കെട്ടിടത്തിൽ ലെ താമസക്കാരായ ഒരാൾക്ക് കോവിഡ് സ്ഥികരിച്ചതിനെത്തുടർന്നു കെട്ടിടത്തിലെ മുഴുവൻ ആളുകളെയും പരിശോധനക്ക് വിദേയമാക്കുകയായിരുന്നുഎത്ര അധികം ആളുകൾക്ക് ഒരു കെട്ടിടത്തിൽ തന്നെ കോവിഡ് സ്ഥികരിക്കുന്നത് ഇത്‌ ആദ്യമായാണ് കെട്ടിടം അടച്ചു പൂട്ടി അധികൃതർ സീൽ ചെയ്തു ഡിഎം ദില്ലി സൗത്ത്-വെസ്റ്റ് കോവിഡ് പോസിറ്റീവ് പരീക്ഷിച്ചു. രാജ്യത്തു കോവിഡ്ബാധിച്ചവരുടെ എണ്ണം 37,336 ഉയർന്നു മരണ സംഖ്യ1,223പിന്നിട്ടു

You might also like

-