ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കൊടിയിലേക്ക് മരണം 470,665 കവിഞ്ഞു
കോവിഡ് ബാധിച്ച ലോകത്ത് ഇതുവരെ 470,665 പേര് മരിച്ചു അകെ രോഗികളുടെ എണ്ണം 9,044,563 ആയി ഇപ്പോഴത്തെ രോഗവ്യാപനം നിരക്ക് കണക്കാക്കിയാൽ എത്തണം ദിവസ്സങ്ങൾക്കുള്ളിൽ കോവിഡ് ബാധ ഒരുകോടി പിന്നിടും
ലോകത്ത് 24 മണിക്കൂറിനിടെ 1,83,000 കോവിഡ് രോഗികള്‍. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ നിരക്കാണ് ഇത്. കോവിഡ് ബാധിച്ച ലോകത്ത് ഇതുവരെ 470,665 പേര് മരിച്ചു അകെ രോഗികളുടെ എണ്ണം 9,044,563 ആയി ഇപ്പോഴത്തെ രോഗവ്യാപനം നിരക്ക് കണക്കാക്കിയാൽ എത്തണം ദിവസ്സങ്ങൾക്കുള്ളിൽ കോവിഡ് ബാധ ഒരുകോടി പിന്നിടും
2,356,657 പേർക്ക് അമേരിക്കയിൽ കോവിഡ് പിടിപെട്ടപ്പോൾ മരിച്ചത് പേരനാണ് 122,247 , ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതിനനുസരിച്ച് കൂടുതല്‍ രോഗികളെ കണ്ടെത്താനാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അതേസമയം രോഗികളുടെ എണ്ണം ചുരുക്കാന്‍ ടെസ്റ്റുകള്‍ കുറക്കണമെന്ന് ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
അമേരിക്കയിലും ബ്രസീലിലുമാണ് ഏറ്റവും അധികം കോവിഡ് കേസുകള്‍ ഇന്നും റിപോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 23000ന് മുകളിലും ബ്രസീലില്‍ 14000ന് മുകളിലുമാണ് പുതിയ കേസുകള്‍. ബ്രസീലിൽ 1,086,990 പേർക്കു കോവിഡ് സ്ഥികരിക്കപ്പെട്ടപ്പോൾ50,659 പേര് മരണത്തിന് കിഴടങ്ങി രോഗവ്യാപനത്തിന്റെ തോറ്റത് വലുതാണെങ്കിലും ബ്രസീലിൽ മരണസംഖ്യ കുറയുന്നത് ആശ്വസകരമാണ് തീവ്വ്ര കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് റഷ്യയാണ് നാലസ്ഥാനത്തു ഇന്ത്യയും റഷ്യയിൽ ഇതുവരെ 584,680 പേർക്കു കോവിഡ് സ്ഥിതികരിച്ചായിട്ടുള്ളത് 8,111മരണം ആയി 426,910 ഇന്ത്യയിൽ ഇതുവരെ രോഗബാധ സ്ഥികരിച്ചിട്ടുള്ളത് മരണസംഖ്യ 13,703 പിന്നിട്ടു മഹാരാഷ്ട്ര ഡൽഹി ഗുജറാത്ത് തമിഴ്നാട്തുടങ്ങിയ സംസ്ഥാങ്ങളിലാണ് കോവിഡ് പടർന്നുകൊണ്ടിരിക്കുന്നത്