ഈനാംപേച്ചികൾ കൊവിഡ് 19 വൈറസ് പരത്തുന്നതായി പഠനം ഏഷ്യൻ രാജ്യത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഈനാംപീച്ചിയിൽ കൊറോണ വയറസുകൾ

ഈനാപേച്ചികൾ കോവിഡിന് സമാനമായ വയറസുകളുടെ വാഹകരാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്

0

കോവിഡ് പോലുള്ള വയറസുകൾ ഭാവിയിൽ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിന് വന്യജീവിവിപണനം കർശനമായി നിരോധിക്കണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നുത് .നിയമവിരുദ്ധമായി കടത്തുന്ന സസ്തനികളാണ് (പാംഗോളിനുകൾ) ഈനാപേച്ചികൾ കോവിഡിന് സമാനമായ വയറസുകളുടെ വാഹകരാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത് , ഭക്ഷണമായും പരമ്പരാഗത വൈദ്യത്തിലും ഉപയോഗിക്കുന്ന എത്ര മൃഗങ്ങളുടെ കടത്ത് തടഞ്ഞില്ലെങ്കിൽ രാജ്യാന്തരതലത്തിൽ വയറസുകളുടെ വിപണത്തിനു കാരണമാകും നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ, ഈ മൃഗങ്ങളെ കൈകാര്യം ചെയ്യാൻ “ജാഗ്രത” ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.ഭാവിയിൽ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയിൽ അവരുടെ പങ്ക് മനസിലാക്കാൻ ഈനാമ്പേച്ചികളെക്കുറിച്ച് കൂടുതൽ നിരീക്ഷണം ആവശ്യമാണെന്ന് അവർ പറയുന്നു

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നും ചൈനയിലേക്ക് കടത്തുന്ന മലയൻ ഈനാംപേച്ചികളിൽ മനുഷ്യറിലേക്ക് പടര്ന്ന കൊറോണ വയറസ്സിനു സമാനമായ കൊറോണ വൈറസുകൾ കണ്ടെത്തിയതായി ഹോങ്കോംഗ് സർവകലാശാലയിലെ പ്രമുഖ ഗവേഷകൻ ഡോ. ടോമി ലാം പറഞ്ഞു.“SARS-CoV-2 വ്യപനത്തിൽ ഇന്റർമീഡിയറ്റ് ഹോസ്റ്റ് എന്ന നിലയിൽ അവരുടെ പങ്ക് സ്ഥിരീകരിക്കേണ്ടതുണ്ടെങ്കിലും, ഭാവിയിലെ മൃഗങ്ങളിൽനിന്നും [മനുഷ്യനിൽ നിന്ന് മനുഷ്യർക്ക്] പകരുന്നത് ഒഴിവാക്കാൻ ഈ വന്യമൃഗങ്ങളെ മാർക്കറ്റുകളിൽ വിൽക്കുന്നത് കർശനമായി നിരോധിക്കണം,” അദ്ദേഹം പറഞ്ഞു.

വൈറസ് ഒരു കാട്ടുമൃഗത്തിൽ നിന്ന്, ഒരുപക്ഷേ ഒരു വവ്വാലിൽ നിന്ന് മറ്റൊരു മൃഗത്തിലേക്ക് പടരുകയും പിന്നീട് മനുഷ്യരിൽ പ്രവേശിക്കുകയും മനുഷ്യരിൽ അത് രഹസ്യമായി തുടരുന്നു.ഹോഴ്സ്ഷൂ വവ്വാലുകൾ ഈനാമ്പേച്ചികൾ എന്നി ജീവികൾ ഇത്തരത്തിൽ വയറസുകളുടെ വാഹകരായി മാറുന്നതായാണ് ഏത് സംബന്ധിച്ചു പഠനം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നത് എന്നാൽ വൈകാതെ വരുത്താൻ കൂടുതൽ പഠനം ആവശ്യമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്
കള്ളക്കടത്ത് നടത്തികൊണ്ടുവന്ന ഈണപേച്ചിയിൽ വൈറസ് കണ്ടെത്തിയിട്ടുണ്ട് എന്നാൽ എവിടെയാണ് വൈറസ് ബാധിച്ചതെന്ന ചോദ്യത്തിന് അജ്ഞാതമാണ് ഡോ. ലാം പറഞ്ഞു. ചൈനയിലേക്കുള്ള കടത്തുന്നതിനിടയിൽ നിന്നോ വവ്വാലുകളിൽ നിന്നാണോ അതോ തെക്കുകിഴക്കൻ ഏഷ്യയിലെ ഇവയുടെ ആവാസസ്ഥലങ്ങളിലാണോ എന്ന് വ്യ്കതമല്ലന്ന് ഡോ. ലാം പറഞ്ഞു

ഈ കണ്ടെത്തൽ വംശനാശഭീഷണി നേരിടുന്ന സസ്തനികളെ കൊന്നൊടുക്കുന്നതിലേക്ക് നയിച്ചാൽ അത് വിനാശകരമാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പരമ്പരാഗത ചൈനീസ് വൈദ്യത്തിൽ മൃഗങ്ങളുടെ ചെതുമ്പലിന് ഉയർന്ന ഡിമാൻഡാണ് ഉള്ളത്, ഇനാം പേച്ചികളുടെ മാംസം ഒരു രുചികരമായ വിഭവമായി ഇവർ കണക്കാക്കപ്പെടുന്നു.

“അനധികൃത വന്യജീവി വ്യാപാരം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ സർക്കാരുകള്ൾക് മേൽ സമ്മർദ്ദചെലുത്തണം ,” മലേഷ്യയിലെ ഡാന ആ ഗിരാംഗ് ഫീൽഡ് സെന്ററിലെ പാംഗോലിൻ സംരക്ഷണ ഓഫീസർ കാർഡിഫ് സർവകലാശാലയിലെ എലിസ പൻജാംഗ് പറഞ്ഞു.

കൊറോണ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ വന്യമൃഗങ്ങളിൽ നിന്നുള്ള മാംസം ഉപയോഗിക്കുന്നത് നിരോധിക്കാൻ ചൈനനീക്കം ആരംഭിച്ചുകഴിഞ്ഞു . സമാനമായ നീക്കങ്ങൾ വിയറ്റ്നാമിലും നടക്കുന്നുണ്ട്

. “കണ്ടെത്തിയ കൊറോണ വൈറസിന്റെ ഉറവിടം ശരിക്കും അജ്ഞാതമാണ് – ഈനാം പേച്ചിയിൽ വൈറസ് ഉണ്ടായിരിക്കാം അല്ലെങ്കിൽ അല്ലങ്കിൽ ഇവയെ കടത്തികൊണ്ടുവരുന്നതിനിടയിൽ കൊറോണ വയർലെസ്സ് ഇവയുടെ ദേഹത്തു കയറിയതാവാം .” സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടനിലെ (ഇസഡ്എസ്എൽ) പ്രൊഫ. ആൻഡ്രൂ കന്നിംഗ്ഹാം പറഞ്ഞു

കൊറോണ വൈറസുകളുടെ വിവിധതരം ആതിഥേയത്വം വഹിക്കാൻ ഈനാമ്പേച്ചികൾക്ക് കഴിയുമെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഡോ. ഡാൻ ചാലെൻഡർ പറഞ്ഞു. നിലവിലെ പാൻഡെമിക്കിന്റെ ആവിർഭാവം മനസിലാക്കുന്നതിനും ഭാവിയിൽ സമാനമായ സംഭവങ്ങൾ തടയുന്നതിനും SARS-CoV-2 ന്റെ ഉറവിടം തിരിച്ചറിയേണ്ടത് പ്രധാനമാണ്, ”അദ്ദേഹം പറഞ്ഞു.

You might also like

-