BREAKING NEWS …സംസ്ഥാനത്തു 14 പേർക്ക് സ്ഥികരിച്ചു,രോഗം സ്ഥികരിച്ചവരിൽ ആരോഗ്യ പ്രവർത്തകയും
ആകെ നിരീക്ഷണത്തിലുള്ളത് 72460 പേരാണ്. 71994 പേര്‍ വീടുകളിലും 466 പേര്‍ ആശുപത്രിയില്‍ലും നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 4516 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. 3331 സാമ്പിളുകള്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
കാസര്‍കോട് ആറ്, കോഴിക്കോട് 2 പേര്‍ക്കും ഇന്ന് രോഗം സ്ഥീരീകരിച്ചു. രോഗബാധിതരില്‍ എട്ടുപേര്‍ ദുബായില്‍ നിന്നും ഒരാള്‍ യു.കെയില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും നാട്ടില്‍ എത്തിയവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗികളുമായുള്ള സമ്പര്‍ക്കം മൂലമാണ് മൂന്നുപേര്‍ക്ക് രോഗം വന്നത്.
ആകെ നിരീക്ഷണത്തിലുള്ളത് 72460 പേരാണ്. 71994 പേര്‍ വീടുകളിലും 466 പേര്‍ ആശുപത്രിയില്‍ലും നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 4516 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. 3331 സാമ്പിളുകള്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
തിരുവനന്തപുരം : സംസ്ഥാനത്ത് 14 പേർക്ക് സ്ഥികരിച്ചു ആറുപേർ കാസര്കോഡുകാരും
രണ്ടുപേർ കോഴിക്കോട് കരുമാണ് രോഗം സ്ഥികരിച്ചവരിൽ ഒരാൾ ആരോഗ്യപ്രവർത്തകയാണ് . മൂന്നുപേർക്ക് സമ്പർക്കം വഴി രോഗം ബാധിച്ചവരാണ് എട്ടുപേർ ദുബായിൽ നിന്നും വന്നവരാണ്.ഖത്തറിൽനിന്നും യു കെ യിൽ നിന്നും ഉള്ള ആളുകളാണ് മറ്റു രണ്ടുപേർ ആകെചികിത്സയിലുള്ളവരുടെണ്ണം 105 നിരക്ഷണത്തിൽ 467 ആശുപത്രിയിലാണ്.
71994 പേർ വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ട് 3331 പരിശോധനക്കയച്ച സാമ്പിളുകൾ നെഗറ്റീവാണ് . നാളെമുതൽ ഓട്ടോ ടാക്സികൾക്ക് ഭാഗിക നിരോധനമുണ്ടാകും എല്ലാ യാത്രാ വാഹനങ്ങളും സർവീസ് അവസാനിപ്പിക്കണം. ടാക്സി, ഓട്ടോ എന്നിവ അടിയന്തര വൈദ്യ സഹായത്തിനും ഔഷധങ്ങള്‍ വാങ്ങാനും മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ ഒരു മുതിർന്ന ആൾക്കു മാത്രമാണു യാത്ര ചെയ്യാൻ അനുമതിയുള്ളത്. ഏത് ഒത്തുചേരലായാലും അഞ്ചിൽ അധികം പേര്‍ പൊതു സ്ഥലത്ത് ഒത്തുചേരുന്നതിനു നിരോധനമുണ്ട്. സംസ്ഥാനത്ത് ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റ്, ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനം, പാൽ, മുട്ട, ഇറച്ചി, കോഴി, കന്നുകാലി തീറ്റ, ബേക്കറി കടകളൊക്കെ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചു മണിവരെ പ്രവർത്തിക്കണം. ആരോഗ്യ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും യാത്ര ചെയുമ്പോൾ സ്വന്തം സ്ഥാപനത്തിൽ നിന്നും നൽകുന്ന തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയാവും . വീട് വീട് പുറത്തിറങ്ങുന്നവർക്ക് സത്യവാങ്മൂലം നിർബന്ധമാക്കി . വീട്ടിൽ നിന്നും പുറപ്പെടും മുൻപ് പോകുന്ന സ്ഥലവും മറ്റും രേഖപ്പെടുത്തി പേപ്പർ കൈയിൽ കരുതണം
വേണ്ടത്ര സൗകര്യമില്ലാത്ത വീടുകളിൽ ആളുകളെ നിരീക്ഷണത്തിൽ വക്കുന്നത് ഒഴുവാക്കും ഇങ്ങനെയുള്ളവരെ സർക്കാർ സൗകര്യം കണ്ടെത്തി നിക്ഷണത്തിൽ പൊതുനിരീക്ഷണകേന്ദ്രത്തിൽ വക്കും . അവശ്യ സർവ്വിസിസുകള്ക് പാസുകൾ നൽകും. അച്ചടി ദൃശ്യമാധ്യമങ്ങളുടെ മേടവികളുമായി വിഡിയോ കോൺഫ്രൻസിനടത്തി എല്ലാ തരത്തിലുള്ള പിന്തുണയും മാധ്യമ മേധാവികളിൽനിന്നും സർക്കാരിന് ലഭിച്ചിട്ടുണ്ട്. സ്വകാര്യ വാഹങ്ങളിൽ ഡ്രൈവറുകുടത്തെ മുതിർന്ന ഒരാൾക്കേ സഞ്ചരിക്കാൻ പാടൊള്ളു