എറണാകുളത്ത് അഞ്ച് പേരില്‍ കോവിഡ് 19 രോഗബാധ കണ്ടെത്തി

ഇവരോടൊപ്പം ഉണ്ടായിരുന്ന 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്

0

കൊച്ചി: എറണാകുളത്ത് അഞ്ച് പേരില്‍ കോവിഡ് 19 രോഗബാധ കണ്ടെത്തി. ബ്രിട്ടീഷ് പൗരനോപ്പം എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മന്ത്രി വി.എസ്. സുനില്‍കുമാറാണ് വാര്‍ത്താ സമ്മേളനത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗം കണ്ടെത്തിയവരെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

You might also like

-