കൊറോണ വൈറസ് ബാധയെന്ന സംശയം വ്യാജ ചികിത്സ അറസ്റ്റിലായ മോഹനൻ നായർ ജയിലിൽ കോവിഡ് നിരീക്ഷണത്തിൽ

യാൾക്കൊപ്പം കഴിഞ്ഞ തടവുകാരെ ആലുവയിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിരുന്നു

0

കൊച്ചി :ഇയാൾക്കൊപ്പം കഴിഞ്ഞ തടവുകാരെ ആലുവയിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിരുന്നു
കൊവിഡ് 19 നടക്കം മോഹനൻ നായർ ചികിത്സ നൽകുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം തൃശൂർ പട്ടിക്കാടുള്ള രായിരത്ത് ഹെറിറ്റേജിൽ ആരോഗ്യവകുപ്പും പൊലീസും പരിശോധന നടത്തിയത്. രാവിലെ മുതൽ ആരംഭിച്ച പരിശോധന വൈകീട്ട് വരെ നീണ്ടു. ഇതിന് പിന്നാലെയാണ് വ്യാജ ചികിത്സ നടത്തിയതിന് മോഹനൻ നായരെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന് ലൈസൻസില്ലെന്നും അഞ്ച് രോഗികളെ കിടത്തി ചികിത്സിച്ചിരുന്നതായും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മൂന്ന് രോഗികളെ ചികിത്സിച്ചിരുന്നത് മോഹനൻ നായരാണ്

You might also like

-