കൊറോണ 813 പേർ മരിച്ചു,.ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 805 ആയി

ഇന്നലെ മാത്രം 85പേരാണ് ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചത്. ഫിലിപ്പെന്‍സിലും ഹോങ്കോങിലും കൊറോണ ബാധിച്ച് ഒരാള്‍ വീതം മരിച്ചിരുന്നു.

0

ചൈനീസ് മെയിൻ ലാന്റിൽ അർദ്ധരാത്രി വരെ 37,198 പേരിൽ കൊറോണ

സ്ഥികരിച്ചു .ഇതുവരെ ചൈനയിൽ കൊറോണ ബാധയേറ്റ് 811 മരിച്ചതായി , ദേശീയ ആരോഗ്യ കമ്മീഷൻഅറിയിച്ചു
2,656 പേർക്ക് പുതുതായി രോഗം സ്ഥികരിച്ചു രോഗബാധയെത്തുടർന്നു ഇന്നലെ മാത്രം89 മരിച്ചു ദേശീയ ആരോഗ്യ കമ്മീഷൻഅറിയിച്ചു

കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതിലൂടെ 813 പേർ മരിച്ചു , രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയിൽ SARS രോഗ ബാധയേറ്റു മരിച്ചവരുടെ
എണ്ണം ഇതോടെ മറികടന്നു മരണസംഖ്യയാണിത്.ചൈനയില്‍ മാത്രം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 805 ആയി. ഇന്നലെ മാത്രം 85പേരാണ് ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചത്. ഫിലിപ്പെന്‍സിലും ഹോങ്കോങിലും കൊറോണ ബാധിച്ച് ഒരാള്‍ വീതം മരിച്ചിരുന്നു. നിലവില്‍ 36846 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ ചൈനയെ കൂടാതെ 27 രാജ്യങ്ങളിലായി 320 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

2002-2003 കാലഘട്ടത്തിൽ കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം അഥവാ SARS 774 പേർ മരിക്കുകയും 8,100 പേർക്ക് രോഗം ബാധിക്കുകയും ചെയ്തിരുന്നു . 26 രാജ്യങ്ങളിൽ എട്ട് മാസത്തിനിടെ നടന്ന SARS മരണങ്ങളിൽ 45% ചൈനയും ആണ്.ലോകാരോഗ്യ സംഘടന അറിയിച്ചു.

You might also like

-