BREAKING NEWS..രാജ്യത്തെ ആദ്യ കൊറോണ മരണം കേന്ദ്ര സർക്കാർ സ്ഥികരിച്ചു കർണാടക കൽബുർഗി സ്വദേശി മുഹമ്മദ് ഹുസ്സൻ സിദ്ധി 76 ആണ് മരിച്ചത് .
സൗദിയിൽ ഉംറം ത്തിന് ശേഷം ഫെബ്രുവരി 29 നാണ് നാട്ടിലെത്തിയത് . കടുത്ത പണിയും ചുമയും അനുഭവപെട്ടതിൻറെതുടർന്നു മാർച് നാലിനാണ് കല്ബുര്ഗിലെ ആശുപത്രിയിൽ പ്രവേശിച്ചത്
ബെംഗളൂരു :രാജ്യത്തെആദ്യ കൊറോണ മരണം കേന്ദ്ര സർക്കാർ സ്ഥികരിച്ചു കർണാടക കൽബുർഗി സ്വദേശി മുഹമ്മദ് ഹുസ്സൻ സിദ്ധി 76 ആണ് മരിച്ചത് . സൗദിയിൽ ഉംറം ത്തിന് ശേഷം ഫെബ്രുവരി 29 നാണ് നാട്ടിലെത്തിയത് . കടുത്ത പണിയും ചുമയും അനുഭവപെട്ടതിൻറെതുടർന്നു മാർച് നാലിനാണ് കല്ബുര്ഗിലെ ആശുപത്രിയിൽ പ്രവേശിച്ചത് . രോഗം മൂർച്ഛിച്ചു കഴിഞ്ഞ മാർച്ച് 10 നാണ് ഇയാൾ മരിച്ചത് .മാർച്ച് 9 നാണ് കോവിഡ് 19 ഉണ്ടോയെന്ന് സംശയം ഉണ്ടായത്.ഹൈദരാബാദിലെ CARE ആശുപത്രിയിൽ നിന്ന് തിരിച്ചു കൊണ്ടുവരും വഴിയാണ് മരണം സംഭവിച്ചത്.കർണാടക തലസ്ഥാനമായ ബംഗളുരുവിൽ നിന്നും .500 കിലോമിറ്റർ അകലയെയാണ് കൽബുർഗി. അതിനാലാണ് ഹൈരാബാദിലേക്കാണ് കൊണ്ടുപോയത്
വ്യാഴാഴ്ച രാത്രി കർണാടക ആരോഗ്യ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേന്ദ്ര സർക്കാർ ഇനിയും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
മരണപെട്ടതിനുശേഷം നടത്തിയ പരിശോധനയിലാണ് ഇയാൾ മരിച്ചത് കൊറോണ വയറസ് ബാധയെത്തുടർന്നാണ് ന്നു . കൊറോണ ബാധയെത്തുടർന്ന് ഇയാൾ മരിച്ചതെന്ന് വ്യ്കതമായതോടെ ഇയാളുമായി ബന്ധപെട്ടവരെയും സമ്പർഗ്ഗം പുലർത്തയവരെയും കണ്ടത്താനുള്ള തീവ്ര ശ്രമത്തിലാണ് കർണാടകയിലെ ആരോഗ്യ വകുപ്പ്