ഭരണഘടനാ മൂല്യങ്ങളും സമകാലിക സമൂഹവും സെമിനാർ

സുപ്രീകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധിയോടെ ശബരിമലയിലെ സ്ത്രീ പ്രവേശന സമുഹത്തിൽ വലിയ ചർച്ചയായ സാഹചര്യത്തിലാണ് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഇടുക്കി ജില്ലാ കമ്മറ്റി ഈ മാസം 26 ന് സെമിനാര് സംഘടിപ്പിച്ചിട്ടുള്ളത് .

0

തൊടുപുഴ :സുപ്രീകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധിയോടെ ശബരിമലയിലെ സ്ത്രീ പ്രവേശന സമുഹത്തിൽ വലിയ ചർച്ചയായ സാഹചര്യത്തിലാണ് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഇടുക്കി ജില്ലാ കമ്മറ്റി ഈ മാസം 26 ന് സെമിനാര് സംഘടിപ്പിച്ചിട്ടുള്ളത് . വൈകിട്ട് 3:30ന് തൊടുപുഴ മുനിസിപ്പൽ മൈതാനത്തുനടക്കുന്ന സെമിനാർ. സി പി ഐ എം ജില്ലാ സെക്കറട്ടറി കെ കെ ജയചന്ദ്രൻ ഉത്‌ഘാടനം ചെയ്യും .പ്രൊഫ: സുഹൃത് കുമാർ വിഷയാവതരണം നടത്തുന്ന സെമിനാറിൽ , അഭിഭാഷകരായ സി കെ വിദ്യാസാഗർ ,അജിതൻ നമ്പുതിരി തുടങ്ങിയവർ സംസാരിക്കുമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ പ്രസിഡണ്ട് , എം അനിമോൻ , സെക്കറട്ടറി ബിജു പി എസ് തുടങ്ങിയവർ അറിയിച്ചു

You might also like

-