Browsing Category
Women
ശ്രീകല പ്രഭാകര്‍ അന്തരിച്ചു.
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ (48) അന്തരിച്ചു. കൈരളി ടിവിയില്‍ ബ്രോഡ്കാസ്റ്റിങ് ജേണലിസ്റ്റായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു…
സ്വഛ് ഭാരത്? ശൗചാലയം വീടുകളിൽ നിർമ്മിക്കാത്ത സർക്കാർ ഉദ്യോഗസ്ഥരു് ടെ ശമ്പളം തടഞ്ഞു.
ശ്രീനഗർ: വീട്ടിൽ ശുചിമുറി നിർമിക്കാത്തതിനു സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു. ജമ്മുകാഷ്മീരിലെ കിഷ്ത്വാർ ജില്ലയിലാണ് സംഭവം. ജില്ലയിലെ…
97 പേർ കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസ്സ് വിധി ഇന്ന്
അഹമ്മദാബാദ്: 2002ൽ ഗുജറാത്തിൽ ഉണ്ടായ നരോദ പാട്യ കൂട്ടക്കൊലക്കേസിൽ ഹൈക്കോടതി ഇന്നു വിധിപറയും. 97 പേർ കൊല്ലപ്പെട്ട കേസിൽ പ്രത്യേക…
മോദി യുടെ ജനസ്വാധിനം കുറഞ്ഞു ടൈം മാഗസിൻ ഇടം പിടിച്ചില്ല
ഡൽഹി: ലോകത്തെ സ്വാധീനമുള്ള നേതാക്കളുടെ ടൈം മാഗസിൻ സർവേ യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിഇ പ്രാവശ്യം ഇടം പിടിച്ചില്ല . ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ…
വിദ്യാര്‍ഥിനികളെ അധ്യാപിക അനാശ്യാസത്തിന് പ്രേരിപ്പിച്ച സംഭവം: ആരോപണങ്ങളെ തള്ളി ഗവര്‍ണര്‍
തമിഴ് നാട്ടിലെ സര്‍വകലാശാല ചാന്‍സിലറായ ഗവര്‍ണറുമായി തനിക്ക് നല്ല ബന്ധമാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കുവേണ്ടിയാണ് നിങ്ങളോട് സംസാരിയ്ക്കുന്നതെന്നും അധ്യാപിക വിദ്യാര്‍ഥികളോട്…
സ്മൃതി ഇറാനിയെ അപമാനിച്ചതായുള്ള പരാതി വിദ്യാർഥികൾക്കെതിരേ കുറ്റപത്രം.
ഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ശല്യപ്പെടുത്തിയെന്ന കേസിൽ ഡൽഹിയിലെ നാല് വിദ്യാർഥികൾക്കെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി…
ബലാല്‍സംഗത്തിന് പരോളില്ല
ഡൽഹി :ബലാല്‍സംഗത്തിനിടെ ആളെകൊലപ്പെടുത്തിയവര്‍ക്ക് പരോള്‍ നിഷേധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം പുതുക്കി. സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ചട്ടം ഉടൻ ഗസറ്റില്‍ വിജ്ഞാപനം…
യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർക്ക് സ്വന്തം കോളേജ്ജ് വിദ്യാർത്ഥിനികളെ കുട്ടികൊടുക്കുന്ന കോളേജ്ജ് അദ്ധ്യാപിക മുതിർന്ന…
മധുര :തമിഴ്നാട്ടിലെ വിരുദാനഗർ ജില്ലയിലെ അറുപ്പുകോട്ടയ് ദേവഗംഗേ ആർട്സ് ആൻഡ് സയൻസ് കോളേജ്‌ജിലെ ഗണിതശാസ്ത്ര വിഭാഹം പ്രൊഫസർ നിർമല ദേവിയാണ് സ്വന്തം കോളേജ്‌ജിലെ നാളെ പെൺകുട്ടികളെ മധുര…
കത്വയിൽ സി ബി ഐ അന്വേഷണം വേണം പ്രതിയുടെ മകൾ കോടതിക്ക്? പുറത്തു പ്രതികളുടെ ബന്ധുക്കളുടെ പ്രധിഷേധം
ഡൽഹി : കത്വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ തെറ്റുകാരല്ലെന്ന് പ്രതികള്‍ കോടതിയില്‍പറഞ്ഞു നിരപരാധിത്തം തെളിയിക്കാന്‍ നാര്‍കോ പരിശോധനയ്ക്ക്…
കത്വയിൽ സുപ്രിം കോടതി ഇടപെടൽ വേണം ബന്ധുക്കൾ
ഡൽഹി: കത്വ യിൽ 8 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതി ഇടപെടുന്നു. കേസിൽ ജമ്മു കാഷ്മീർ സർക്കാരിന് നോട്ടീസ് അയച്ചു. സംഭവത്തിൽ സുപ്രീംകോടതി…