Browsing Category

weather

മഹ ചുഴലിക്കാറ്റ് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അറബിക്കടലിൽ രൂപകൊണ്ട മഹ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്കുപടിഞ്ഞാറന്‍‍ ദിശയിലേക്ക് നീങ്ങുന്നു. ഇപ്പോള്‍ കോഴിക്കോടിന് 450 കി.മീ അകലെയാണ് മഹ സ്ഥിതി ചെയ്യുന്നത്

നാളെ ശക്തമായ മഴയ്ക്ക് സാധ്യത: 9 ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ 9 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം,…

സംസ്ഥാനത്തെ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും നാശനഷ്ടമുണ്ടായ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികെയുള്ള മറ്റു 13 ജില്ലകളിലെ വില്ലേജുകളാണ്…

നാല് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തെ ചില ജില്ലകളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ പെയ്യുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി,…

പ്രകൃതി ക്ഷോപം പഠിക്കാൻ ഭൗമശാസ്ത്രജ്ഞരുടെ 49 അംഗ സംഘം

പ്രകൃതി ക്ഷോപത്തെത്തുടർന്നു ഭൂമിയുടെ മേൽതട്ടിലുണ്ടായ മാറ്റങ്ങൾ പഠിക്കാൻ ഭൗമശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള 49സംഘങ്ങളെ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നിയോഗിച്ചു.ആഗസ്റ്റ്…

അടുത്ത 24 മണിക്കൂറിൽ ന്യൂനമര്‍ദ്ദം വീണ്ടും ശക്തിപ്പെടും,വടക്കൻ ജില്ലകളിൽ മഴ കനക്കും

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോൾ ഛത്തീസ്‍ഗഡ് മേഖലയിലേക്ക് എത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ഈ നൂന്യമര്‍ദ്ദം കൂടുതൽ ശക്തിപ്രാപിക്കും.…

കോഴിക്കോട് കാരശ്ശേരിയിൽ സോയിൽ പൈപ്പിംഗ് പത്തുകുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

മണ്ണിനടിയിൽ നിന്ന്(നീരൊഴുക്കിനെതുടന്നു ഭൂമിയുടെ അന്തർ ഭാഗത്തു രൂപപ്പെടുന്ന കുഴൽ )ചെളിയും മണലും വെള്ളവും ഒഴുകി വരുന്ന സോയിൽ പൈപ്പിം​ഗ് പ്രതിഭാസം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട്…

ബംഗാള്‍ ഉള്‍ക്കടലില്‍ന്യൂനമർദ്ദം സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ…

സംസ്ഥാനത്ത് മഴ ഒഴിയുന്നു.

കനത്ത മഴയിൽ ദുരിതമനുഭവിക്കുന്നതിനിടെ ആശ്വാസമായി സംസ്ഥാനത്ത് മഴ ഒഴിയുന്നു. മഴ ഒഴിഞ്ഞതോടെ പുഴകളിലെ ജലനിരപ്പും താഴുന്നുണ്ട്. പൂർണ്ണമായും മഴ മാറിയിട്ടില്ലെങ്കിൽ പോലും സാവധാനത്തിൽ മഴ…

സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം.

സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ കൂടി തീവ്രമഴയുണ്ടാകും. 12 ആം തിയതി മഴക്ക് കുറവുണ്ടാകും. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 12ാം തിയതി പുതിയ…