Browsing Category

weather

കൊടും ചൂടിൽ വെന്തുരുകി കേരളം; പാലക്കാട് വീണ്ടും 41 ഡിഗ്രി ചൂട്സൂര്യാതപ മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടി

സംസ്ഥാനത്ത് താപനിലയിലെ വര്‍ധന ക്രമാതീതമായി തുടരുന്നു. പാലക്കാട് ജില്ലയില്‍ മാത്രം ഇന്ന് മൂന്ന് പേര്‍ക്ക് സൂര്യാഘാതമേറ്റു. ഷൊര്‍ണ്ണൂര്‍, നന്ദിയോട്, കണ്ണാടി എന്നീ…

കേരളം കടുത്ത കാലാവസ്ഥ വ്യതിയാനങ്ങളിലേക്ക് ? എല്‍നിനോ മുന്നറിയിപ്പുമായി ശാസ്ത്ര ലോകം

തിരുവനന്തപുരം :കേരളത്തില്‍ എല്‍നിനോ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍. കഴിഞ്ഞ വര്‍ഷത്തെ ഉഷ്ണ തരംഗത്തേക്കാള്‍ കടുത്ത രീതിയില്‍ വരുന്ന ആഴ്ചകളില്‍ ചൂട് ഉയരും. കാലാവസ്ഥാ…

ചന്ദ്രനിൽ പരുത്തിച്ചെടി മുളപ്പിച്ച് ചൈന;

ബീജിംഗ് :ചന്ദ്രനിൽ പരുത്തിച്ചെടി മുളപ്പിച്ച് ചൈന. ചോങ്ങിംഗ് സർവ്വകലാശാലയാണ് പദ്ധതിക്ക് ചുക്കാൻ പിടിച്ചത്. ഇതാദ്യമായാണ് ജൈവികമായി ഒരു സസ്യം ചന്ദ്രന്റെ ഉപരിതലത്തിൽ വെച്ച്…

ഇന്ത്യോനേഷ്യയിലെ സുനാമി മരണം 429 കവിഞ്ഞു സുനാമി ഭീതി വിട്ടൊഴിയാതെ തീരം

ജക്കാര്‍ത്ത: ഇന്ത്യോനേഷ്യയിൽ അഗ്നി പർവത സ്ഫോടനത്തെ തുടർന്നുണ്ടായ സുനാമിയിൽ മരണം 429 ആയി. 150 ലധികം പേരെ കാണാതാവുകയും 1600 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സുമാത്ര,…

ഗജ ചുഴലിക്കാറ്റ് സംസ്ഥാനത്തു കനത്ത മ‍ഴ . ജാഗ്രതാ …

തിരുവനതപുരം : തമിഴ് നാട്ടില്‍ പ്രവേശിച്ച ഗജ ചുഴലിക്കാറ്റ് ഒരു തീവ്ര ന്യുനമര്‍ദമായി ശക്തി കുറഞ്ഞ് മധ്യകേരളത്തിലൂടെ, കിഴക്ക് നിന്നും പടിഞ്ഞാറ് ദിശയില്‍, തമിഴ് നാട്ടില്‍ നിന്നും അറബി…

‘ഗജ’ ചുഴലിക്കാറ്റ് ” കനത്ത മഴ ;ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം :ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഗജ’ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ അതിശക്തമായ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രംമുന്നറിയിപ്പ് നൽകി .…

നാട് തകർക്കാൻ  ‘ഗജ’ വരുന്നു; ന്യൂനമര്‍ദ്ദം,100 കിലോമീറ്റര്‍വേഗത്തിൽ  കൊടുംകാറ്റ് 

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം കൂടി ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഈ മാസം 14 ന് അര്‍ദ്ധരാത്രിയില്‍ തമിഴ്‌നാട്ടിലെ…

സൗദിയിൽ മഴ വീണ്ടും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

മസ്കറ്റ് :കഴിഞ്ഞ ദിവസ്സങ്ങളിൽ പയ്തുകൊണ്ടിരിക്കുന്ന മഴ സൗദി അറേബ്യയിൽ വീണ്ടും ശക്തി പ്രാപിക്കുമെന്ന് സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി സൗദിയിലെ നജ്‌റാന്‍, അല്‍ബാഹ…

“ജീവിക്കാനനുയോജ്യമായ ഗസ ” സേവനപദ്ധതികളുമായി പുനരുദ്ധാരണം ലക്ഷ്യമാക്കി സന്നദ്ധ സംഘടനകൾ

നിരന്തര യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന ഗസയിലെ ജനതക്കായി ഖത്തറിലെ ജീവകാരുണ്യ, സന്നദ്ധ സംഘടനകള്‍ രംഗത്തെത്തി ഇവർ സമാഹരിച്ച . ഒരു കോടി റിയാലിന്‍റെ വന്‍ സേവന പദ്ധതികളാണ് ഇനി…

BREAKING NEWS.ഈ മാസം ഒമ്പതുവരെ കനത്ത മ‍ഴ തുടരും; ജാഗ്രത! സെക്രട്ടറിയേറ്റിൽ കോ ഓർഡിനേഷൻ സെൽ ആരംഭിച്ചു

തിരുവനതപുരം :സംസ്ഥാനത്ത് ഈ മാസം 9 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യുനമർദ്ദത്തെ തുടർന്ന് അതി ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് 5…