Browsing Category
politics
ആസൂത്രിതമായ കൊള്ളയും സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതിയുമാണ് കേരളത്തിൽ നടക്കുന്നതെന്ന് ,മാത്യു കുഴല്‍നാടന്‍
കേരളത്തില്‍ നടക്കുന്നത് ആസൂത്രിത കൊള്ളയും സ്ഥാപനവത്കരിച്ച അഴിമതിയുമാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. 1.72 കോടി മാത്രമല്ല വീണ പല കോടികള്‍ കൈപ്പറ്റിയെന്നും മാത്യു കുഴല്‍നാടന്‍…
ഇടുക്കിയിലെ സിപിഎം പാര്‍ട്ടി ഓഫിസുകളുടെ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
മൂന്നാറിലെ സിപിഐഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിർത്തിവെക്കണം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് നിർദേശം. ഉടുമ്പൻചോല, ബൈസൺവാലി, ശാന്തൻപാറ ഓഫീസുകളുടെ നിർമ്മാണമാണ്…
മണിപ്പൂരിനെക്കുറിച്ച് പറയാതെ സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാചാലയായി രാഷ്ട്രപതി
മണിപ്പൂരിനെക്കുറിച്ച് പറയാതെ സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാചാലയായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം. സഹോദരിമാരും പെണ്‍മക്കളും എല്ലാ വെല്ലുവിളികളും…
രാഹുൽ ഗാന്ധിയുടെ യോഗ്യത പുനഃസ്ഥാപിച്ചു ഉത്തരവിറക്കിയ ജഡ്ജ്‌ജിയെ സ്ഥലമാറ്റാൻ കൊളീജിയം
രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിയ ജഡ്ജിയെ സ്ഥലം മാറ്റാൻ സുപ്രിം കോടതി കോളീജിയം ശുപാർശ. ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക് അടക്കം നാല് ജഡ്ജിമാരുടെ സ്ഥലം മാറ്റത്തിനാണ് ശുപാർശ
മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം രാജ്യമുണ്ടെന്ന് പ്രധാനമന്ത്രി
മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ പ്രതിപക്ഷം കൊണ്ടുന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞ് പ്രധാനമന്ത്രി. മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം രാജ്യമുണ്ടെന്ന് മോദി പറഞ്ഞു
ഭൂപതിവ് ഭേദഗതി നിയമം “കൊടും ചതിയും വാഗ്ദാന ലംഘനവും” – കേരള കോൺഗ്രസ്.
നിയമസഭയിൽ അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള ഭൂമി പതിവ് നിയമ ഭേദഗതി ഇടുക്കി ജില്ലയിലെ ജനങ്ങളോടുള്ള കൊടും ചതിയും മുഖ്യമന്ത്രിയുടെ നഗ്നമായ വാഗ്ദാന ലംഘനവുമാണെന്നും…
മാസപ്പടി വിവാദത്തിൽ പ്രതികരിച്ച് വി ഡി സതീശൻ സംഭാവന പിരിക്കുന്നതില്‍ ഒരു തെറ്റുമില്ലാ !
മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ . രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന പിരിക്കുന്നതില്‍ എന്താണ് തെറ്റ്?, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പണം പിരിക്കും.…
മുഖ്യമന്ത്രി പിണറായി വിജയന്റെ മാസപ്പടി ജുഡീഷ്യല്‍ അന്വേഷണം വേണം . കെ.സുധാകരന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിലേക്കു പോകുന്ന കോടികളെക്കുറിച്ച് അന്വേഷണം ഇതുവരെയും നടന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. വീണാ വിജയന്‍റെ മാസപ്പടി വിവാദത്തില്‍…
സംഘപരിവാർ പ്രത്യയശാസ്ത്രം മണിപ്പൂരിനെ ചുട്ടെരിച്ചു. രാഹുൽ ഗാന്ധി
മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിക്കെതിരെ ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണ് ചെയ്യുന്നത്
രാഹുല്‍ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി
രാഹുൽഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി
ബി ജെ പി വനിതാ എം പി മാർ ലോക്സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എംപി ഫ്ലെയിങ് കിസ് നല്‍കിയെന്ന് ആരോപണം.