Browsing Category
politics
പി ആർ അരവിന്ദാക്ഷന്റെ 1600 രൂപയുടെ ക്ഷേമ പെൻഷൻ അക്കൗണ്ടിൽ 63.56 ലക്ഷം രൂപ, തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിൽ ഇ ഡി അറസ്റ്റ് ചെയ്ത സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷനെതിരെ കൂടുതൽ തെളിവുകൾ. 1600 രൂപയുടെ ക്ഷേമ പെൻഷൻ വാങ്ങുന്ന അമ്മ ചന്ദ്രമതിയുടെ…
സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി
സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളുടെ നിര്‍ദേശപ്രകാരമാണ്…
ഭൂനിയമ ഭേദഗതി പണകൊള്ളക്ക് , മന്ത്രി റോഷി കർഷക വഞ്ചകൻ – കേരള കോൺഗ്രസ്.
കേരള നിയമസഭ പാസാക്കിയ ഭൂനിയമ ഭേദഗതി നിയമം ഇടുക്കി ജില്ലയുടെ മാഗ്നകാർട്ടയാണെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും തികഞ്ഞ കർഷക വഞ്ചനയും ആണെന്ന് കേരള കോൺഗ്രസ്…
ജോലിക്ക് കോഴ ! അഖില്‍ മാത്യു നിരപരാധിയാണെന്ന് മന്ത്രിയുടെ പത്തനംതിട്ട ഓഫീസ് സെക്രട്ടറി തോമസ് ചാക്കോ
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണത്തില്‍ മന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അഖില്‍ മാത്യു നിരപരാധിയാണെന്ന് മന്ത്രിയുടെ പത്തനംതിട്ട ഓഫീസ് സെക്രട്ടറി തോമസ്…
ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥൻ അന്തരിച്ചു
ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. ഇന്ന് 11.20 ന് ചെന്നൈയിലായിരുന്നു അന്ത്യം. 98 വയസ്സുണ്ടായിരുന്നു. ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക്…
മറുപടി തൃപ്തികരമല്ല ! സി എൻ മോഹനനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മാത്യു കുഴൽനാടൻ
അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് നൽകിയ വക്കീൽ നോട്ടീസിന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സി എൻ മോഹനനെതിരെ…
“ജോലിക്ക് കോഴ “വീണാ ജോർജ് പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെ സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരൻ
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണത്തിൽ മന്ത്രി വീണാ ജോർജ് പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെ സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരൻ മലപ്പുറം സ്വദേശി ഹരിദാസ് പറഞ്ഞു . ഒരു മാസം…
സംസ്ഥാനത്ത് കലാപം അഫ്‌സ്പാ നിയമപ്രകാരം മണിപ്പൂരിനെ സംഘര്‍ഷബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
ഒരിടവേളക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് കലാപം പൊട്ടിപുറപ്പെട്ടതിനെത്തുടർന്ന് , അഫ്‌സ്പാ നിയമപ്രകാരം മണിപ്പൂരിനെ സംഘര്‍ഷബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ വീണ്ടും…
കോഴ ആരോപണത്തില്‍ മന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണത്തില്‍ മന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ്…
മണിപ്പൂരിൽ കാണാതായ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്,വിദ്യാര്‍ത്ഥികളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍
മണിപ്പൂരിൽ കാണാതായ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 17, 20 വയസുള്ള വിദ്യാർത്ഥികളെ കഴിഞ്ഞ ജൂലൈയിലാണ് കാണാതായത്. മെയ് തെ വിഭാഗക്കാരായ ഈ കുട്ടികൾ മരിച്ചു…