Browsing Category

politics

വീണ്ടും ആനക്കലി ,അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ അറുപതുകാരൻ മരിച്ചു.

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ അറുപതുകാരൻ മരിച്ചു. അട്ടപ്പാടി പുതൂർ സ്വർണഗദ്ധ ഊരിലെ കാളിയാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കാളിയെ…

സേവനങ്ങൾ നൽകാതെ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റി എന്ന തരത്തിലുള്ള മൊഴി എസ്എഫ്ഐഒയ്ക്ക് നൽകിയിട്ടില്ലാ..വീണ വിജയൻ

സിഎംആർഎൽ-എക്സാലോജിക് കേസിൻ്റെ മൊഴിയിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ. ഞാൻ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും…

ഭീകരാക്രമണം തെറ്റാണ് ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടാനില്ലാ ! ഡോണൾഡ് ട്രംപ്

ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന് അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്. താൻ ഇന്ത്യയുമായും പാകിസ്ഥാനുമായും വളരെ അടുത്തയാളാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യ- പാക്…

നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതില്‍ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ…

തിരുവനന്തപുരത്ത് അന്തരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതില്‍ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബത്തോട് ക്ഷമാപണം നടത്തി സിപിഐ…

നാഷണൽ ഹെറാൾഡ് കേസ് ഇ ഡിക്ക് തിരിച്ചടി.സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ നോട്ടീസ് അയക്കാൻ കോടതി വിസമ്മതിച്ചു

നാഷണൽ ഹെറാൾഡ് കേസ് അന്വേഷിക്കുന്ന ഇഡിക്ക് തിരിച്ചടി. കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അപൂ‍ർണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി

വഖഫ് ഭേദഗതി നിയമം ഇസ്ലാമിക തത്വങ്ങള്‍ക്ക് എതിരെന്ന് കേരള വഖഫ് ബോര്‍ഡ്

പുതിയ വഖഫ് ഭേദഗതി നിയമത്തെ അടിമുടി എതിർത്ത് കേരള വഖഫ് ബോര്‍ഡ്. നിയമം ഇസ്ലാമിക തത്വങ്ങള്‍ക്ക് എതിരെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കേരള വഖഫ് ബോര്‍ഡ് രംഗത്തുവന്നിരിക്കുന്നത്. ഇത്…

നടി വിൻസിക്ക് പൂർണ പിന്തുണ,ലഹരിക്കെതിരെ ഉരുക്കു മുഷ്ടി പ്രയോഗിക്കും. മന്ത്രി എംബി രാജേഷ്

സിനിമാ സെറ്റിൽ നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയ നടി വിൻസിക്ക് പൂർണ പിന്തുണയെന്ന് മന്ത്രി എംബി രാജേഷ്. വിൻസിയുമായി ഇന്നലെ സംസാരിച്ചുവെന്ന് എംബി രാജേഷ്…

ADGP എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ

വിവാദങ്ങൾക്കിടെ ADGP എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ. ഡിജിപിയാണ് സർക്കാരിന് ശുപാർശ നൽകിയത്. വിശിഷ്ട സേവാ മെഡലിനുള്ള ശിപാർശ നേരത്തെ കേന്ദ്രം തള്ളിയിരുന്നു.…

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല ഹർജി സുപ്രിം കോടതി തള്ളി

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് കുടുംബം ഫയൽ ചെയ്ത ഹർജി സുപ്രീം കോടതി തള്ളി. ഭാര്യ മഞ്ജുഷയാണ് സിബിഐ അന്വേഷണം…

വഖഫ് ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല. ,തൽസ്ഥിതിതുടരുക , കേദ്രസർക്കാരിനോട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രിം കോടതി

വഖഫ് കേസിൽ തൽസ്ഥിതി തുടരാൻ ഉത്തരവിട്ട് സുപ്രിം കോടതി .കേന്ദ്രസർക്കാരിനോട് അടുത്ത ഹെയറിങ്ങിന് മുൻപായി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു