Browsing Category

politics

“അതിദാരിദ്ര്യം നിർമാർജനം ചെയ്തു എന്നാണ് അവകാശവാദം. ദാരിദ്ര്യം നിർമാർജനം ചെയ്തു എന്നല്ല” എംബി രാജേഷ്

അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തില്‍ വിശദീകരണവുമായി മന്ത്രി എംബി രാജേഷ്. ക്രെഡിറ്റ് മോദിക്ക് ആണെന്ന് ഒരു കൂട്ടർ പറയുന്നുണ്ട് എന്നാല്‍ ഇന്ത്യ മുഴുവൻ അതിദരിദ്രർ ഇല്ലാത്ത രാജ്യമാക്കിയ…

അടിമാലി മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ബിജുവിന്റെ ഭാര്യ സന്ധ്യയുടെ ചികിത്സാച്ചെലവുകള്‍ ഏറ്റെടുത്ത് നടൻ മമ്മൂട്ടി.

അടിമാലി മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ബിജുവിന്റെ ഭാര്യ സന്ധ്യയുടെ ചികിത്സാച്ചെലവുകള്‍ ഏറ്റെടുത്ത് നടൻ മമ്മൂട്ടി. മണ്ണിടിച്ചലിൽ ഉണ്ടായ അപകടത്തിൽ ഭർത്താവ് ബിജു മരിക്കുകയും ഇടതു…

തെരെഞ്ഞെടുപ്പിനു ഒരുമുഴം മുൻപേ ! ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയാക്കും ,35 നും 60 നും ഇടയിൽ പ്രായമുള്ള…

തദ്ദേശ ,സംസ്ഥാന തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട്‌ ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങൽ നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ . തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേമ പെൻഷൻ 400 രൂപ കൂട്ടിയതടക്കം…

പിഎം ശ്രീയില്‍ സിപിഐഎം വഴങ്ങുന്നു; ധാരണാപത്രം മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്തയക്കും

പിഎം ശ്രീ വിഷയത്തില്‍ സിപിഐയ്ക്ക് മുന്നില്‍ മുട്ടുമടക്കി സിപിഐഎം. പദ്ധതി തല്‍ക്കാലത്തേക്ക് മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും. തീരുമാനം സിപിഐ ദേശീയ സെക്രട്ടറി ഡി രാജയെയും…

ധാരണാപത്രം ഇന്ന് മന്ത്രിസഭയുടെ അംഗീകാരത്തിന് വന്നേക്കും ,പി എം ശ്രീ പദ്ധതിയിൽ സിപിഐയെ അനുനയിപ്പിക്കാൻ ഇന്ന് വീണ്ടും…

മന്ത്രിസഭായോഗം ബഹിഷ്കരിക്കുമെന്ന് സി പി ഐ യുടെ പ്രഖ്യപനം നിലനിൽക്കെ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട ധാരണാപത്രം ഇന്ന് മന്ത്രിസഭയുടെ അംഗീകാരത്തിന് വന്നേക്കുമെന്ന് സൂചന

ഇങ്ങനേ പോയാൽ പറ്റില്ല ..കെപിസിസി നേതൃത്വത്തിന് എതിരെ ഹൈക്കമാന്‍ഡ് ?ഐക്യത്തോടെ മുന്നോട്ട് പോയെ പറ്റൂ എന്ന് എഐസിസി നിർദേശം…

കെപിസിസി നേതൃത്വത്തിന് എതിരെ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തിൽ കടുത്ത വിമർശനം ഉയർത്തി മുതിർന്ന നേതാക്കൾ. ചില നേതാക്കൾ തന്നെയാണ് പാർട്ടിയിൽ അനൈക്യം ഉണ്ടാക്കുന്നത് എന്നും

പി എം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ. മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ട് നിൽക്കും

കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ട് നിൽക്കും.

പിഎം ശ്രീ വഴങ്ങാതെ സി പി ഐ ,മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാ​ദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ‌തമ്മിലുളള കൂടിക്കാഴ്ചയിലെ ചർച്ചയുടെ വിശദവിവരങ്ങൾ പുറത്ത്

പിഎം ശ്രീ സി പി ഐ ,സി പി എം തർക്കം പരിഹരിക്കാൻ പിണറായി വിജയനും ബിനോയ് വിശ്വവും ചര്‍ച്ച നടത്തും

പിഎം ശ്രീ വിഷയത്തില്‍ സി പി ഐ സി പി എം തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചര്‍ച്ച നടത്തും

ഇടതു നയമല്ല വലുത് പണമാണ് വേണ്ടത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി

ഇടതു തിരുമാനങ്ങൾക്ക് വിരുദ്ധമായി പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച നടപടിയിൽ സി പി ഐ ക്ക് വിശദികരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണിൽ…