Browsing Category
politics
ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ നിയമ നിർമാണത്തിന് സർക്കാർ നീക്കം
യൂണിവേഴ്സിറ്റിയുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ നിയമ നിർമാണത്തിന് സിപിഎം നീക്കം. ബില്ലോ ഓർഡിനൻസോ എന്ന കാര്യം സംസ്ഥാന സമിതിയിലെ ചർച്ചകൾക്കു ശേഷം തീരുമാനിക്കും. പൊതുമേഖലാ…
ഓപ്പറേഷൻ കമലയുമായി ബന്ധപ്പെട്ട ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്തുവിട്ട് ടി ആർ…
ശബ്ദരേഖയില്‍ ചില ഡീലുകളെക്കുറിച്ച് പരാമര്‍ശമുണ്ട്. ബിജെപി സംഘടനാ ചുമതലയുള്ള ബിഎല്‍ സന്തോഷുമായി സംസാരിക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നതായി പുറത്തുവന്ന ശബ്ദരേഖയിലുണ്ട്.…
കേരളാ സർക്കാരിന് വിമർശിച്ചു സുപ്രിം കോടതി ,1964 ലെ ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം സുപ്രീം കോടതിൽ .
1960 ലെ ഭൂപതിവ് നിയമത്തിലെ 1964 ലെ ചട്ടപ്രകാരം നല്‍കിയ പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു
മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രപോയത് അറിയിക്കാതെ ഗവർണർ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിയ്ക്ക് പരാതിനൽകി
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ .മുഖ്യമന്ത്രിയുടെ വിദേശ യാത്രയുമായി ബന്ധപെട്ടാനാണ് ഗവർണരുടെ പരാതി . ഇതുസംബന്ധിച്ച പരാതി രാഷ്ട്രപതിയ്ക്ക്…
എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ പ്രൊഫ. സിസാ തോമസിനെ നിയമിച്ച് ഗവർണറുടെ ഉത്തരവ്.
എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി പ്രൊഫ. സിസാ തോമസിനെ നിയമിച്ച് ചാൻസലറായ ഗവർണറുടെ ഉത്തരവ്. ടെക്നിക്കൽ എജ്യുക്കേഷൻ സീനിയർ ജോയിന്റ് ഡയറക്ടറായ സിസാ…
പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു
പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ വെടിവെപ്പ്. വാസിറാബാദിലെ റാലിയിൽ പങ്കെടുക്കുമ്പോഴായിരുന്നു ആക്രമണം. ഇമ്രാൻ ഖാന്റെ ഇടത് കാലിൽ വെടിയേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ…
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തിയ ഉത്തരവ് പാര്‍ട്ടി അറിയാതെ എം വി ഗോവിന്ദൻ
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തിയ ഉത്തരവ് പാര്‍ട്ടി അറിയാതെ. ധനവകുപ്പിന്റെ ഉത്തരവ് സിപിഐഎമ്മും എല്‍ഡിഎഫും അറിഞ്ഞില്ല. വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച…
മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഗവർണർ, സ്വര്ണക്കടത്തുകേസിൽ ഇടപെടും . ആർഎസ്എസ് നോമിനി നിയമനം തെളിയിച്ചാൽ…
മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആർഎസ്എസ് നോമിനിയെ നിയമിച്ചുവെന്ന ആരോപണം തെളിയിച്ചാൽ രാജിവെക്കാമെന്ന് ഗവർണർ വെല്ലുവിളിച്ചു
സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട ഹര്‍ജി സുപ്രിം കോടതി…
സ്വര്‍ണക്കടത്ത് കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചില്‍ മുപ്പതാമത്തെ ഇനമായാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ്…
കാരണം കാണിക്കൽ നോട്ടീസിന് സ്റ്റേയില്ല , ഗവർണറോട് വിശദികരണം തേടി
യൂണിവേഴ്സിറ്റി വിസിമാർക്ക് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് കോടതിയിൽ നിന്നും ഇടക്കാല സ്റ്റേയില്ല.അതേസമയം ഹർജി പരിഗണിച്ചകോടതി ഗവർണ്ണർ അടക്കമുള്ള എതിർ…