Browsing Category

News

ഉത്തര്‍പ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന്​ ശിവസേന

ഇതില്‍ സംസ്​ഥാനത്തെ എല്ലാ സീറ്റുകളിലും മത്സരിക്കാനാണ്​ തീരുമാനം.വിദ്യാഭ്യാസമേഖല, ആരോഗ്യമേഖല, കോവിഡ്​ മഹാമാരി പ്രതിസന്ധി, കര്‍ഷക പ്രക്ഷോഭം തുടങ്ങിയവ ഉയര്‍ത്തിക്കാട്ടി…

കരുനാഗപള്ളിയിലെ തോല്‍വിയില്‍ സിപിഎമ്മിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് സിപിഐ

പറവൂറിൽ സിപിഎമ്മിൻ്റെ പ്രവർത്തനങ്ങൾ സംശയകരമായിരുന്നുവെന്ന ഗുരുതര പരാമർശവും റിപ്പോർട്ടിലുണ്ട്

തീവ്രവാദ-മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം വേണം കെസിബിസി

നർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കെസിബിസി. ബിഷപ്പ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവന ഏതെങ്കിലും സമുദായത്തിനെതിരെയല്ല

രണ്ട് മലയാളികൾ കാവേരി നദിയിൽ മുങ്ങി മരിച്ചു.

ഐടി ജീവനക്കാരായ രണ്ട് മലയാളികൾ തമിഴ്നാട്ടിൽ കാവേരി നദിയിൽ മുങ്ങി മരിച്ചു. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി കി​ര​ണ്‍ ബാ​ബു(23), മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി ഏ​തു(24)…

കരിപ്പൂർ വിമാന ദുരന്തത്തിന് കാരണം പൈലറ്റിന്റെ വീഴ്ച

കരിപ്പൂർ വിമാന ദുരന്തത്തിന് ഇടയാക്കിയത് പൈലറ്റിന്റെ വീഴ്ചയെന്ന് റിപ്പോർട്ട്. കാലാവസ്ഥ മോശമായ സാഹചര്യത്തിലാണ് വിമാനം ലാന്റ് ചെയ്തത്. റൺവേയുടെ പകുതി ഭാഗവും പിന്നിട്ട് കഴിഞ്ഞ ശേഷമാണ്…

സംസ്ഥാനത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെ ശക്തമായ മഴ കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം

ഡോ.എം.വി.പിള്ള ലോകാരോഗ്യസംഘടനാ കാന്‍സര്‍ കെയര്‍ കണ്‍സള്‍ട്ടണ്ട്

അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദനും, തോമസ് ജഫര്‍സണ്‍ യൂണിവേഴ്‌സിറ്റഇ ഓണ്‍കോളജി ക്ലിനിക്കല്‍ പ്രൊഫസറുമായ ഡോ.എം.വി.പിള്ളയെ ലോകാരോഗ്യസംഘടനാ കാന്‍സര്‍ കെയര്‍ കണ്‍സള്‍ട്ടന്റായി…

നിപ 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ രോഗലക്ഷണമുണ്ടായിരുന്ന 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രണ്ട് പേര്‍ ഹൈ റിസ്‌ക് കോണ്‍ടാക്ടില്‍ ഉണ്ടായിരുന്നവരാണ്