Browsing Category
News
രാജ്യത്ത് 24 മണിക്കൂറിനിടെ 16,862 പേര്ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ 379 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,51,814ആയി.19,391 പേര് കൂടി രോഗമുക്തി നേടി.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലേർട്ട്
പകൽ സമയത്ത് മണിക്കൂറിൽ 0.02 അടി വീതമാണ് ജലനിരപ്പ് ഉയർന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയർന്നു. നിലവിലെ റൂൾ കർവ് അനുസരിച്ച് 2390.86 ആണ് ബ്ലൂ അലേർട്ട് ലെവൽ.
ജമ്മു കശ്മീരിലെ പൂഞ്ചിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു
ഗുരുതരമായി പരിക്കേറ്റ സൈനികനെ പ്രത്യേക ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി ജമ്മുവിലെ പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് അറിയിച്ചു.
പൊലീസുകാർ ആരെയൊക്കെ സല്യൂട്ട് ചെയ്യണം? ആഭ്യന്തിര വകുപ്പ് മാര്ഗനിര്ദേശങ്ങള് തയ്യാറാക്കും
പൊലീസുകാർ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്നതിൽ വ്യക്തതവരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. സല്യൂട്ടിൽ പൊലീസ് മാന്വലിന്റെ ലംഘനങ്ങള് തടയുന്നതിന് മാര്ഗനിര്ദേശങ്ങള് തയ്യാറാക്കാൻ…
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിനെ തിരഞ്ഞെടുത്തു
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിനെ തിരഞ്ഞെടുത്തു. പരുമല സെമിനാരി അങ്കണത്തിൽ ചേർന്ന മലങ്കര അസോസിയേഷൻ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നേരത്തേ,…
കേരളത്തില് ഇന്ന് 9,246 പേര്ക്ക് കോവിഡ്-19
പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്ഡുകളാണുള്ളത്
മൂലമറ്റം ഇലപ്പള്ളി വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുമായി ഇലപ്പള്ളി കൈക്കുളം പാലത്തിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയതായിരുന്നു റിന്റോ വർഗീസ്.
മലപ്പുറം പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി.
ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്. ഇബ്രാഹിം, ബീരാൻ, മമ്മാലി, ഹംസക്കുട്ടി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ബീരാന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഫൈബർ വള്ളം. ഹംസക്കുട്ടിയാണ് അപകടത്തിൽ…
ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ തുറന്നു.
രണ്ടേമുക്കാൽ ക്യുമിക്സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത് ജലനിരപ്പ് ഉയർന്നതും റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യം ആയതിനാലുമാണ് ഷട്ടറുകൾ തുറന്നത്.